കൊളസ്ട്രോളും മൂത്രത്തിൽ കല്ല് ഒഴിവാക്കാൻ ഇങ്ങനെ ചെയ്തുനോക്കു

 നമ്മളിൽ പലർക്കും വരുന്ന ഒരു പ്രധാന പ്രശനം തന്നെ ആണ്  കൊളസ്ട്രോൾ എന്നാൽ ഇവ നിയന്ത്രണ ഗുളികകൾക്കാണ് നമ്മൾ കഴിക്കാറുള്ളത്
 എന്നാൽ ഇത് കഴിച്ചാൽ നമ്മൾക്ക് വളരെ അതികം പ്രശനങ്ങൾ ആണ് ഉണ്ടാവുന്നത് . കാന്താരി മുളകും ഇലിമ്പപ്പുളിയും വെളുത്തുള്ളിയും ഇഷ്ടം പോലെ കഴിച്ചിരുന്ന പഴയകാലത്ത് ആരും കൊളസ്ട്രോളിനെ പേടിച്ചിരുന്നില്ല. അത്തരം തനതു ഭക്ഷ്യ വസ്തുക്കൾ കഴിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നത്തിനു വിലയേറിയ, ഗുരുതരമായ പാർശ്വഫലങ്ങൾ വരുത്തുന്ന, അനാവശ്യമരുന്നുകൾ രോഗികളല്ലാത്തവരും ഇപ്പോൾ കഴിക്കേണ്ടി വരുന്നു. വൻകിട ഔഷധ നിർമാണകമ്പനികൾ, അവർ പുറത്തിറക്കുന്ന കൊളസ്ട്രോൾ നിയന്ത്രണ ഗുളികകളുടെ പാർശ്വഫലങ്ങൾ ഡോക്ടറന്മാരുടെയും പൊതുജനങ്ങളുടെയും മുമ്പിൽ മറച്ചുവയ്ക്കുന്നു. ഔഷധങ്ങളുടെ പാർശ്വഫലങ്ങളെക്കുറിച്ചും രോഗികളെ പറഞ്ഞു മനസ്സിലാക്കാൻ പല ഡോക്ടർമാരും ശ്രദ്ധിക്കാറുമില്ല.
അതുമാത്രം അല്ല കൊളസ്ട്രോളും മൂത്രത്തിലെ കാലും നമ്മളെ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് എന്നാൽ ഇവ എല്ലാം പൂർണമായി പരിഹരിക്കാൻ നിരവധി മാർഗങ്ങൾ ആണ് ഉള്ളത് എന്നാൽ ഇവയെല്ലാം പൂർണമായി ഇല്ലാതാക്കാനും കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ വളരെ അതികം ഗുണം ചെയുന്ന ഒന്നു തന്നെ ആണ് വീട്ടിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ്, നമ്മളുടെ വീട്ടിൽ നിന്നും ലഭിക്കുന മുതിര തിളച്ചു വരുന്ന വെള്ളം ദിവസവും കുടിക്കുകയാണെനിക്കിൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് തന്നെ ഉണ്ടാവുന്നത്  , ഇത് കുടിക്കുന്നത് വഴി നമ്മളുടെ കൊളസ്ട്രോളും മൂത്രത്തിലെ കല്ല് എന്നിവ പൂർണമായി ഇല്ലാതാവുകയും ചെയ്യും വളരെ ഗുണം ചെയുന്ന ഒരു ഒറ്റമൂലി തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/mgeG5Okgv8Q

Leave a Reply

Your email address will not be published. Required fields are marked *