വിപണിയിൽ എളുപ്പത്തിൽ കണ്ടെത്താവുന്ന പഴങ്ങളിലൊന്നാണ് ആപ്പിൾ . ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ആപ്പിൾ വളരെ പ്രിയപ്പെട്ടതാണ് . കാരണം ആപ്പിളിൽ കൊഴുപ്പും കലോറിയും കുറവാണ്, അതിനാൽ ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. എന്നിരുന്നാലും, ആപ്പിൾ കഴിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.വിവിധ പോഷകങ്ങൾ അടങ്ങിയതിനാൽ ആപ്പിളിനെ അത്ഭുതകരമായ പഴമെന്നാണ് വിളിക്കുന്നത്. ഒരു ആപ്പിളിൽ 26 ഗ്രാമോളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 81 ഗ്രാം കാർബോഹൈഡ്രേറ്റ്, 40 ഗ്രാം ഫൈബർ തുടങ്ങി നിരവധി ഘടകങ്ങൾ ഇതിലുണ്ട്. ആപ്പിളിൽ ഫാറ്റ് ഫ്രീ, സോഡിയമില്ല. കൂടാതെ കാത്സ്യം, പൊട്ടാസ്യം, നിയാസിൻ, ഫോളേറ്റ്‌സ്, തയാമിൻ, വിറ്റാമിൻ-എ, സി, ഇ, കെ തുടങ്ങിയവയും ആപ്പിളിലുണ്ട്
. ഇത് കൂടാതെ മികച്ച എനർജി ബൂസ്റ്ററു കൂടെയാണ് ആപ്പിൾ. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയാണ് എനർജി നൽകാൻ സഹായിക്കുന്നത്. എന്നാൽ നമ്മള് വാങ്ങി കഴിക്കുന്ന ആപ്പിൾ വളരെ അതികം സ്രെധിച്ചു വേണം വാങ്ങി കഴിക്കാൻ വളരെ അതികം മായം ചേർന്ന വസ്തുക്കൾ കുത്തിവെച്ചു ആണ് ആപ്പിളുകൾ പഴുപ്പിക്കുന്നത് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് അത് നല്ല രീതിയിൽ പാകം അവൻ വേണ്ടി രാസവസ്തുക്കൾ നിറച്ച ഒരു ആപ്പിൾ ആണ് അത് , എന്നാൽ നിരവധി ആണ് ഇതുപോലെ വിപണിയിൽ ഇറങ്ങുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,