ടോയ്ലറ്റ് ക്ലീൻ ആക്കാൻ ടോയ്ലറ്റ് ക്ലീനിങ് ബോംബ് വീട്ടിൽ ഉണ്ടാക്കാം

ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് എല്ലാവർക്കും തലവേദനയാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും പിന്നെയും അവിടെയും ഇവിടെയും അഴുക്ക് ബാക്കിയാകും. കണ്ട ലോഷനുകൾ എല്ലാം ഉപയോഗിച്ചിട്ടും ആഗ്രഹിച്ച വൃത്തി നിങ്ങളുടെ ടോയ്‌ലറ്റിനു ലഭിക്കുന്നില്ല എന്ന പരാതിയുണ്ടോ? എങ്കിൽ ഇതാ നിങ്ങളെ സഹായിക്കാൻ ‘ടോയ്‌ലറ്റ് ബോംബ്‌’ എന്നൊരു സംഗതിയുണ്ട്. പൊട്ടിത്തെറിക്കുന്ന ബോംബ് ഒന്നുമല്ല കേട്ടോ..ഇത് ഒരു ഉപകാരിയായ ബോംബ് ആണ്.ഇതുണ്ടാക്കാൻ ആകെ ആവശ്യമുള്ളത് വെറും മൂന്നു സാധനങ്ങളാണ്. സോഡാ പൊടി, ഡിഷ്‌ വാഷ്, സിട്രിക് ആസിഡ്. ഇനി എങ്ങനെയാണ് ഇതുണ്ടാക്കുക എന്ന് നോക്കാം.ഒരു ബൗളിലേക്ക് അരക്കപ്പ് സോഡാപ്പൊടി അതായത് ഏകദേശം 100 ഗ്രാം, 50 ഗ്രാം സിട്രിക് ആസിഡ് എന്നിവ ചേർക്കാം എത്രയാണ് സോഡാപ്പൊടി എടുത്തത് അതിൻറെ പകുതി സിട്രിക് ആസിഡ് ചേർക്കണം.

 

 

ഇനി ഫോർക്ക് വെച്ച് രണ്ടും കൂടി മിക്സ് ചെയ്ത് എടുക്കാം സ്പൂൺ വച്ച് മിക്സ് ചെയ്താൽ ശരിയായി എന്നുവരില്ല, ഇനി അതിലേക്ക് ഒരു ടേബിൾസ്പൂൺ ഡിഷ് വാഷ് ചേർത്ത് കുഴച്ച് എടുക്കാം. എന്നാൽ ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ നമ്മൾക്ക് നല്ല ഒരു അനുഭവം തന്നെ ആണ് ഉണ്ടാവുന്നത് വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് , നിമിഷ നേരം കൊണ്ട് തന്നെ നമ്മളുടെ ടോയ്‌ലെറ്റ് വൃത്തി ആക്കി എടുക്കാനും കഴിയും , അതുപോലെ ദുർഗന്ധം അകറ്റാനും ഇത് വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് ,വളരെ ചെലവ് കുറഞ്ഞ രീതിയിൽ താനെ നമുക് വീട്ടിൽ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *