പൈൽസ് വേരോടെ മാറും ഒരു മരുന്നും കഴിക്കേണ്ട ഇതുമാത്രം

നമ്മളിൽ; ഭൂരിഭാഗം ആളുകൾക്കും വന്ന ഒരു പ്രശനം ആണ് മൂലക്കുരു അഥവ പൈൽസ്‌. പൈൽസ്‌എന്നത്‌ മലദ്വാരത്തിന്‌ അകത്തും ചുറ്റുമായും ഉണ്ടാകുന്ന വീക്കമാണ്‌. കോശങ്ങൾ നിറഞ്ഞ ഇതിൽ രക്ത കുഴലുകളും പേശികളും അടങ്ങിയിരിക്കും. പല വലുപ്പത്തിൽ കാണപ്പെടുന്ന മൂലക്കുരു മലദ്വാരത്തിന്‌ പുറത്തും ഉണ്ടാകാം. വളരെ സങ്കീർണമായ ഒരു പ്രശ്‌നമായി ഇതിനെ കാണേണ്ടതില്ല. സാധാരണയായി ഇത്‌ തനിയെ അപ്രത്യക്ഷമാകാറുണ്ട്‌. എന്നിരുന്നാലും ചിലപ്പോൾ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്. ജനിതക ഘടകങ്ങളും സാധാരണ പൈൽസിന്‌ കാരണമാകാം. അതായത്, പാരമ്പര്യമായി പൈൽസ് ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ് എന്ന്. പ്രായം കൂടും തോറും പൈൽസ്‌ വരാനുള്ള സാധ്യത കൂടുതലാണ്‌ . ഗർഭിണികളായ സ്‌ത്രീകൾക്കും പൈൽസ്‌ വരാനുള്ള സാധ്യത ഏറെയാണ്‌. ഉദരത്തിൽ നിന്നുള്ള അമിതമായുള്ള സമ്മർദ്ദം മലദ്വാരത്തിന്‌ ചുറ്റും വീക്കം വരാനും അത്‌ പൈൽസ്‌ ആയി മാറാനും സാധ്യത ഉണ്ട്‌.

 

 

അമിത വണ്ണം ഇതിന്റെ ഒരു പ്രധാന ഘടകമാണ്‌.പലരും അവഗണിക്കുന്നതും അതേസമയം വളരെ പ്രധാനപ്പെട്ടതുമായ മറ്റൊരു ഘടകം ആണ്‌ ആഹാരക്രമം. നമ്മുടെ ജീവിത ശൈലിയിൽ ആഹാരക്രമത്തിന്റെ സ്ഥാനം വളരെ വലുതാണ്‌. നമ്മൾ ഇത് മാറ്റി എടുക്കാൻ നിരവധി മാർഗ്ഗങ്ങൾ നോക്കിയവർ ആയിരിക്കും പലരും അതിൽ പരാചയപെട്ടവരും ആയിരിക്കും എന്നാൽ നമ്മള്ക്ക് നമ്മളുടെ വീട്ടിൽ ഇരുന്നു തന്നെപൈൽസ്‌ എന്ന രോഗാവസ്ഥ പൂർണമായി മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , അതിനായി വീട്ടിൽ നിർമിച്ചു ഉപയോഗിക്കുന്ന പ്രകൃതിദത്തം ആയ രീതി തന്നെ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്, എങ്ങിനെ ആണ് നമ്മൾക്ക് വരുന്നപൈൽസ്‌ പൂർണമായി നമ്മളിൽ നിന്നും അകറ്റിനിർത്താൻ ചെയേണ്ടത് എന്നു വീഡിയോ കണ്ട് മനസിലാക്കൂ. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *