വഴന ഇല ഇതുപോലെ കത്തിച്ചാൽ നിങ്ങളെ അലട്ടുന്ന ഈ ആരോഗ്യ പ്രശ്നം പാടെ മാറും

വഴന ഇല നമ്മൾക്ക് തരുന്ന ഉപയോഗം വളരെ അതികം ഗുണം തരുന്ന ഒന്ന് തന്നെ ആണ് , നമ്മളുടെ വീട്ടിൽ കണ്ടു വരുന്ന ഒരു ഇല തന്നെ ആണ് വഴന ഇല ബിരിയാണിയിൽ ഇടുന്ന ഒരു ഇല തന്നെ ആണ് , നാട്ടിൻപുറങ്ങളിലും മറ്റും സവിശേഷമായ ഇലകളുടെ സുഗന്ധത്താൽ ശ്രദ്ധേയമായ ഒരു സുഗന്ധവൃക്ഷമാണ് എടന. വഴന, ഇടന എന്നീ പേരുകളിലും അറിയപ്പെടുന്നു. കുമ്പിൾ അപ്പം ഇതിന്റെ ഇലകളിൽ വച്ച് ഉണ്ടാക്കുന്നതിനാൽ ചില പ്രദേശങ്ങളിൽ കുമ്പിൾ ഇല എന്നും വിളിക്കുന്നു. കറുവയുടെ ഒരു ബന്ധുവാണ് വഴനമരം. എന്നാൽ കറുവയല്ല. ഇതിന്റെ ഇലകൾക്ക് അൽപം കട്ടിയും കനവുമുണ്ട്. ഇവയുടെ സസ്യനാമം ‘സിന്നമോമം മാലബത്രം’ എന്നാണ്. 20 മീറ്റർ വരെ ഉയരത്തിൽ ഇവ വളർന്നു കാണുന്നു.ഒരു വൃക്ഷസുഗന്ധിയാണ് വഴന.

 

 

ഇതിന്റെ ഇലകൾ തേജ്പത് എന്ന പേരിൽ വിവിധ പാചകവിധികളിൽ ഉപയോഗി ക്കുന്നു. ഉത്തരേന്ത്യയിൽ ഇതു പണ്ടേ പരിചിതമാണ്. പാചകത്തിനും അത്തർ നിർമ്മാണ ത്തിനും ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട്. പുരാതന റോമാക്കാർക്ക് മാലബത്രം എന്ന പേരിലും ഇവ പരിചിതമായി രുന്നു എന്നാൽ അതുമാത്രം അല്ല നമ്മളുടെ ആരോഗ്യ പ്രശനങ്ങൾ എല്ലാം പൂർണമായി ഇല്ലാതാക്കുകയും ചെയ്യും , ഇതിന്റെ പുക നമ്മൾ ശ്വസിക്കുകയാണെന്ക്കിൽ വളരെ അതികം നല്ലതു ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *