രക്തം ശുദ്ധീകരിക്കാനും, പ്രമേഹം, കൊളസ്‌ട്രോൾ പൊണ്ണത്തടി എന്നിവ മാറിക്കിട്ടാനും

നമ്മുടെ ശരീരത്തിന്റെ നിലനിൽപ്പിനായി അവശ്യം വേണ്ട ഒരു ഘടകമാണ് ‘കൊളസ്ട്രോൾ’. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങളും നിയന്ത്രണമില്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലായ്മയുമൊക്കെ ആകുന്നതോടു കൂടി ‘കൊളസ്ട്രോൾ’ വില്ലനാകുകാണ് ചെയ്യുന്നത്. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി അസുഖങ്ങൾ പിടിപെടാം. കൊളസ്‌ട്രോൾ അളവിലും അധികമാകുന്നതോടെയാണ് ഇത് രക്തധമനികളിൽ അടിഞ്ഞ് കൂടുവാൻ തുടങ്ങുന്നത്. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാർട്ട് അറ്റാക്ക് പോലുള്ള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്.

 

 

എണ്ണ പലഹാരങ്ങൾ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകും. എന്നാൽ അതുമാത്രം അല്ല രക്ത കുറവ് വിളർച്ച എന്നിവക്കും നമുക് പരിഹരിക്കാൻ നമ്മൾ പല വഴികൾ നോക്കിയവർ ആയിരിക്കാം എന്നാൽ അതിനു ഒരു നല്ല ഒരു പരിഹാരമാർഗം ലഭിക്കാത്തവർ ആയിരിക്കും എന്നാൽ നമ്മളുടെ വീടുകളിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ തന്നെ ഇതിനു സഹായിക്കുകയും ചെയ്യും , രക്തക്കുറവ് പരിഹരിക്കാൻ നമ്മൾക്ക് റാഗി ഉണ്ടാക്കി കഴിക്കുകയാണെന്ക്കിൽ വളരെ നല്ലതു തന്നെ ആണ് , എന്നാൽ ഇത് കഴിക്കുകയാന്നെന്ക്കിൽ വളരെ നല്ലതു തന്നെ ആണ് പലതരത്തിൽ ഉള്ള പ്രശനങ്ങൾക്കും പ്രതിവിധി തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *