വെരിക്കോസിന്റെ ബുദ്ധിമുട്ട് ഇനി ഉണ്ടാവില്ല

നമ്മൾക്ക് എല്ലാവർക്കും സാധാരണ ആയി കണ്ടു വരുന്ന ഒരു പ്രശനം ആണ് വേരിക്കോസ് . നിന്നുകൊണ്ട് ജോലി ചെയുന്നവരുടെ എണ്ണം കൂടിയതിന് അനുസരിച്ച് സമൂഹത്തിൽ വേരിക്കോസ് രോഗികളും കൂടി. പൊതുവെ, വലിയ കുഴപ്പമൊന്നും ഉണ്ടാക്കാറില്ല എങ്കിലും ചിലപ്പോൾ വളരെ ഉപദ്രവകാരിയും ആകാറുണ്ട് വേരിക്കോസ് വെയിൻ.വേരിക്കോസിറ്റി എന്ന് പറഞ്ഞാൽ സിരകളുടെ വികാസം എന്നാണ് അർഥം. അതായത് സിരകൾ ബലക്ഷയം വന്ന് വീർക്കുന്നു. സിരകളുടെ ഭിത്തികളിൽ ഇലാസ്തികത നഷ്ടപ്പെടുമ്പോൾ, അവയ്ക്ക് ഉള്ളിലെ രക്തത്തിൻറെ മർദ്ദം താങ്ങാനാകാതെ വികസിക്കേണ്ടി വരുന്നു. സിരകളെന്നാൽ വിവിധ ശരീരഭഗങ്ങളിൽ നിന്നും രക്തം ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണല്ലോ. . വേരിക്കോസിറ്റി സിരകളിൽ മാത്രമാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ചും കാലുകളിലെ സിരകളിൽ.

 

എന്നാൽ ഇങ്ങനെ വരുന്ന പ്രശനങ്ങൾ എല്ലാം നമുക് വീട്ടിൽ ഇരുന്നു തന്നെ മാറ്റി എടുക്കാനും കഴിയും വളരെ നല്ല ഒരു ഗുണം തരുന്ന ഒന്ന് തന്നെ ആണ് ഇത് വീട്ടിൽ നിന്നും ലഭിക്കുന്ന വെളുത്തുള്ളി തുളസി എന്നിവ ചതച്ചു എടുത്ത് നമ്മളുടെ വേരിക്കോസ് ഉള്ള ഭാഗത്തു പുരട്ടുകയാണെന്ക്കിൽ വളരെ നല്ലതു തന്നെ ആണ് , വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് ഉണ്ടാവുന്നത് , ഇങ്ങനെ ചെയുന്നത് മൂലം സിരകളിൽ രക്തം കെട്ടിനിൽക്കുന്ന രക്തം എല്ലാം അവിടെ നിന്നും പോവുകയും ചെയ്യും . അങ്ങനെ സിരകൾ വളഞ്ഞുപുളഞ്ഞവയായി തീരാൻ കരണമാകുന്നു.എന്നാൽ നമ്മൾക്ക് ഇത് വീട്ടിൽ വെച്ച് തന്നെ മാറ്റി എടുക്കാൻ കഴിയുന്ന ഒരു രീതിയും ഉണ്ട് , വളരെ എളുപ്പം തന്നെ ഉണ്ടാക്കാവുന്നതു ആണ് , വെരിക്കോസിസ് വെയ്ന് ശാശ്വതമായ ഒരു പരിഹാരം നൽകാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *