ഹൃദയത്തിൽ ബ്ലോക്ക് വരുന്നതാണ് ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നം. ഹൃദയത്തിലേയ്ക്ക് രക്തം പമ്പു ചെയ്യുന്നത് കൊറോണറി ആർട്ടറിയിലൂടെയാണ്. ഇതിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടി രക്തപ്രവാഹം നേരെ നടക്കാതെയാകുമ്പോഴാണ് ഇത്തരം പ്രശ്‌നമുണ്ടാകുന്നത്. പണ്ടു കാലത്ത് 60നു മേൽ പ്രായമുളളവരിലാണ് ഈ പ്രശ്‌നമുണ്ടാകാറെങ്കിലും ഇന്നത്തെ കാലത്ത് ഇത് വർദ്ധിച്ചു വരുന്നത് ചെറുപ്പക്കാരിൽ കൂടിയാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു. ഷുഗർ, കൊളസ്‌ട്രോൾ, ബിപി എന്നിവയെല്ലാം തന്നെ ബ്ലോക്കിന് വഴിയൊരുക്കുന്നു. ഇതിൽ പുകവലിയ്ക്കും ചെറുതല്ലാത്ത സ്ഥാനമുണ്ട്. ഇന്നത്തെ കാലത്തും പുകവലിയ്ക്കുന്നവർ നമ്മുടെ സമൂഹത്തിൽ കുറവല്ല. ഇതെല്ലാം തന്നെ ഹാർട്ട് ബ്ലോക്കിനുളള കാരണമാകുന്നു, എന്നാൽ നമ്മളുടെ ഭക്ഷണ രീതി അതുപോലെ വ്യായാമത്തിൽ ഉള്ള കുറവ് എന്നിവയു ഇതിനു പ്രധാന കാരണം ആവുന്നത് ആണ് , എന്നാൽ നമ്മൾക്ക് തന്നെ ഇവയിൽ നിന്നും രക്ഷ നേടാൻ കഴിയുന്ന ഒന്ന് തന്നെ ആണ് .
അമിത വണ്ണം നമ്മളെ പലപ്പോഴുവും വളരെ അതികം അസ്വസ്ഥത പെടുത്താറുള്ളതും ആണ് ,എന്നാൽ വണ്ണം കൂടുന്നതിന് അനുസരിച്ച നമ്മളുടെ ശരീരത്തിലെ ഷുഗർ പ്രഷർ എന്നിവയും വർധിക്കുകയും പലതരത്തിൽ ഉള്ള രോഗത്തിന് കാരണം ആവുകയും ചെയ്യും . എന്നാൽ ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ നമ്മൾ വളരെ പെട്ടാണ് തന്നെ ചെയ്യണ്ടേ ഒരു കാര്യം താനെ ആണ് ഇത് നമ്മളുടെ വീട്ടിൽ നിർമിച്ചു ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലി തന്നെ ആണ് ഇത് വളരെ എളുപ്പത്തിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് , നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് എല്ലാം അലിയിച്ചു കളയുകയും അതുപോലെ താനെ ശരീരഭാരം കുറക്കാനും കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , ചെറുനാരങ്ങാ ഇഞ്ചി എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുകയാണെന്ക്കിൽ വളരെ അതികം നല്ലതു തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/LjiTcfd3G84