കോവിഡ് രോഗം വരാതിരിക്കാൻ പൈനാപ്പിൾ ഇങ്ങനെ കഴിച്ചാൽ മതി.

പനി, വരണ്ട ചുമ, ക്ഷീണം, രുചിയോ മണമോ നഷ്ടപ്പെടൽ എന്നിവയാണ് കോവിഡ് -19 രോഗികളിൽ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ. തൊണ്ട വേദന, തലവേദന, ശരീരവേദന, വയറിളക്കം, ചർമ്മത്തിലെ തടിപ്പുകൾ, കണ്ണിലെ ചുവപ്പ് എന്നിവയും അപൂർവം സന്ദർഭങ്ങളിൽ കാണപ്പെടുന്നു. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ മറ്റുള്ളവരിൽ നിന്ന് സ്വയം ഒറ്റപ്പെടണം.
രോഗബാധിതരായ 80 ശതമാനം രോഗികളിലും വളരെ നേരിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ആർ‌ടി-പി‌സി‌ആർ‌ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണങ്ങൾ‌ ഉണ്ടെങ്കിൽ‌, മറ്റൊരു പരിശോധന കൂടി നടത്തേണ്ടതാണ്. രോഗത്തിന്റെ ഗുരുതരാവസ്ഥ വിലയിരുത്തിയയാണ് ആശുപത്രി പ്രവേശനം ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത്.മരുന്നുകൾ ശരിയായ അളവിലും കൃത്യസമയത്തും കഴിക്കണം. മരുന്നിനെക്കുറിച്ച് അറിഞ്ഞാൽ മാത്രം പോരാ; എങ്ങനെ,

 

 

എപ്പോൾ അവ ഉപയോഗിക്കണമെന്നും രോഗികൾ അറിഞ്ഞിരിക്കണം. എന്നാൽ മാത്രമേ മരുന്ന് പ്രയോജനകരമാകൂയെന്നും ഡോ. നീരജ് പറഞ്ഞു.60 വയസ്സിനു മുകളിലുള്ള രോഗികളും രക്താതിമർദ്ദം, പ്രമേഹം, ഹൃദ്രോഗം, വൃക്ക രോഗം, ശ്വാസകോശ രോഗം എന്നീ അനുബന്ധ രോഗാവസ്ഥകളുള്ളവരും വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നതിനുള്ള തീരുമാനം ഡോക്ടർമാരുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ എടുക്കാവൂ.കോവിഡ് രോഗബാധ സ്ഥിരീകരിച്ചവർ രോഗബാധ നേരിടുന്നതിന്റെ ഭാഗമായി നമ്മൾ എടുക്കേണ്ട മുൻകരുതലും കഴിക്കേണ്ട ഭക്ഷണം എന്നിവയെ കുറിച്ച് ആണ് ഈ വീഡിയോ , ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിലൂടെ നമ്മളുടെ രോഗപ്രതിരോധശേഷി വർധിക്കുകയും ചെയ്യും പൈനാപ്പിൾ കഴിക്കുന്നതിലൂടെ നമ്മൾക്ക് ധാരാളം ഗുണങ്ങൾ തന്നെ ആണ് ഉണ്ടാവുന്നത് ഇത് കഴിച്ചാൽ നമ്മളുടെ ശരീരം രോഗപ്രതിരോധ ശേഷി കൂട്ടുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *