മൂലക്കുരു ഇനി മറന്നേക്കൂ ഇത് ഒരു ഗ്ലാസ് മതി

നമ്മൾക്ക് പലർക്കും ഉണ്ടാവുന്ന ഒരു അസുഖമാണ് പൈൽസ് അഥവാ മൂലക്കുരു. പലപ്പോഴും തുടക്കത്തിൽതന്നെ ചികിത്സിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ കഴിയുന്നതുമാണ് പൈൽസ്. എന്നാൽ പലപ്പോഴും പൈൽസ് പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ പലരും ചികിത്സിക്കുന്നില്ല അതുകൊണ്ടുതന്നെ അസുഖം മൂർദ്ധന്യാവസ്ഥയിൽ എത്തുന്നതിനും.പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നു. അസഹ്യമായ നീറ്റൽ ചൊറിച്ചിൽ രക്തസ്രാവം എന്നിവയെല്ലാം ഇത്തരക്കാരിൽ കാണുന്നു. ഇരിക്കുന്നതിനു ഉള്ള വേദന മലം പോകുമ്പോൾ ഉണ്ടാകുന്ന വേദന എന്നിവയെല്ലാം കാര്യമായി ബുദ്ധിമുട്ട് തന്നെ ഉണ്ടാക്കുന്നുണ്ട്. പലകാരണങ്ങൾ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ശരീരത്തിൽ വന്നുചേരുന്നു.

 

 

ചിലരിൽ പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. മറ്റുചിലരിൽ ജീവിതശൈലി ഭക്ഷണരീതി തുടങ്ങിയവ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പൈൽസ് വന്നുകഴിഞ്ഞാൽ അത് തീവ്രം ആകാനുള്ള കാരണം മലബന്ധമാണ്. മലബന്ധം വരാതിരിക്കാൻ ശ്രമിച്ചാൽ പരമാവധി പൈൽസ് പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. അതിനായി കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക അതുപോലെതന്നെ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.പൈൽസ് വന്നുകഴിഞ്ഞാൽ പരിഹരിക്കാൻ സഹായിക്കുന്ന ഒരു റെമടി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മളുടെ വീടുകളിൽ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് വളരെ അതികം ഗുണം ചെയുന്ന പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള ഒറ്റമൂലി ആണ് .കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *