ഡ്രെസ്സ് ഉണക്കാന്‍ ഇനി അയ വേണ്ട മഴ വന്നാല്‍ നനയുമെന്ന പേടിയും വേണ്ട

നമ്മൾ; വീടുകളിൽ പലപ്പോഴും തുണികൾ അലക്കി കഴിഞ്ഞാൽ അത് ഉണക്കാൻ നമ്മൾ പലപ്പോഴും പ്രശനങ്ങൾ നേരിടുന്നവർ ആയിരിക്കും സ്ഥലത്തിന്റെ പരിമിതി മൂലം നമ്മൾ പലപ്പോഴും തുണികൾ വെയിലത്ത് ഇടയില്ല , എന്നാൽ ഇങ്ങനെ ഇടുന്ന തുണികൾ കൃത്യം ആയി രീതിയിൽ ഉണങ്ങാത്ത കാരണം വളരെ അതികം ബുദ്ധിമുട്ട് ആണ് നമ്മൾ അനുഭവിക്കുന്നത് , എന്നാൽ നമ്മൾക്ക് വീടുകളിൽ തുണിയലാക്കി കഴിഞ്ഞാൽ അത് ഉണക്കാൻ വേണ്ടി സ്ഥലം ഇല്ലാത്തവർക്ക് ആയി ആണ് ഈ ഒരു വിദ്യ

 

 

 

ഉപകാരപ്പെടുന്നത് നമ്മൾ തുണികൾ ഉണക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു സ്റ്റാൻഡ് ആണ് ഇത് നിരവധി തുണികൾ ഒരേസമയം ഉണക്കാൻ കഴിയുന്ന ഒരു സ്ഥാൻഡ് തന്നെ ആണ് വളരെ നല്ല ഒരു ഉപയോഗം തന്നെ ആണ് ഇത് നമ്മൾക്ക് തരുന്നത് , വളരെ അതികം പ്രയാസം ഇല്ലത്തെ തന്നെ നമ്മൾക്ക് തുണികൾ കേടുവരെത്തെ തന്നെ ഉണക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , വളരെ അതികം വിലകുറഞ്ഞ ഒരു വസ്തു തന്നെ ആണ് ഇത് മിതമായ സ്ഥലത്തു ഇത് ഉപയോഗിക്കാനും കഴിഞിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/9vsLcTmZxAo

Leave a Reply

Your email address will not be published. Required fields are marked *