യൂറോപിയൻ ക്ലോസേറ് ഉപയോഗിക്കുമ്പോൾ ഇവാ ശ്രെദ്ധിക്കുക

യൂറോപിയൻ ക്ലോസേറ് ആണ് നമ്മളിൽ കൂടുതൽ ആളുകളും ഇപ്പോൾ ഉപയോഗിക്കുന്നത് കാലം പുരോഗമിച്ചപ്പോൾ അതിനൊപ്പം വളർന്നു വലുതായ സാധനങ്ങൾ തന്നെ ആണ് ഇതെല്ലം , എന്നാൽ ഇപ്പോൾ പലരുടെയും വീടിൽ യൂറോപിയൻ ക്ലോസേറ് തന്നെ ആണ് ഉപയോഗിക്കുന്നത് വളെരെ ചുരുങ്ങിയ വീടുകളിൽ മാത്രം ആണ് ഇത് ഉപയോഗിക്കാതെ ഇരുന്നിടത്ത് , എന്നാൽ ഇവ ഉപയോഗിച്ചാൽ നമ്മൾക്ക് ഉണ്ടാവുന്ന ദോഷങ്ങളും മറ്റും ആണ് ഈ വീഡിയോയിൽ , വീട്ടിൽ മാത്രം അല്ല പൊതുസ്ഥലങ്ങളിലും മറ്റും ഇപ്പോൾ യൂറോപിയൻ ക്ലോസേറ് തന്നെ ആണ് കൂടുതൽ ആയി കാണപ്പെടുന്നത് ,എന്നാൽ പൊതു സ്ഥലങ്ങളിലും ഹോട്ടലുകളിലും ഉള്ള യൂറോപിയൻ ക്ലോസേറ് വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ,

 

 

എന്നാൽ ഈ യൂറോപിയൻ ക്ലോസേറ് കളിൽ പലരും വന്നു ഉപയോഗിച്ച് പോവുന്നത് കാരണം അവരുടെ ശരീരത്തിലെ രോഗാവസ്ഥ എല്ലാം പകരം വളരെ അതികം കാരണം ആവുന്ന ഒന്ന് തന്നെ ആണ് ഇത് , എന്നാൽ ഇങ്ങനെ വരുന്ന ചര്മ രോഗം വളരെ വലിയ രീതിയിൽ ആണ് നമ്മളെ ബാധിക്കുന്നത് , എനാൽ ഇങ്ങനെ ഉള്ള യൂറോപിയൻ ക്ലോസേറ് ആണ് ഇപ്പോൾ നമ്മളുടെ ഇടയിൽ വളരെ അതികം ഉപയോഗിച്ച് വരുന്നതും ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *