നമ്മളിൽ പലർക്കും ഉണ്ടാവുന്ന പ്രശനം ആണ് രക്തം കുറവ്, എന്നാൽ അതുമൂലം നമ്മൾക്ക് പല ആരോഗ്യ പ്രശനങ്ങളും വന്നേക്കാം , എന്നാൽ ഇതിനു പരിഹാരം ആയി ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതു ആണ് . പായസത്തിലോ ബിരിയാണിയിലോ മറ്റ് ഭക്ഷണത്തിലോ ഭംഗിക്ക് വേണ്ടി ഇടുന്നതിനായി മാത്രമാണ് പലരും ഉണക്ക മുന്തിരി വാങ്ങുന്നത്. ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തതുകൊണ്ടാണ്.ആരോഗ്യമുള്ള ശരീരത്തിന് ആവശ്യത്തിന് ചോരയും വേണം.രക്തക്കുറവിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പോഷകങ്ങളുടെ കുറവു മുതല്‍ ചില രോഗങ്ങള്‍ വരെ കാരണമായി വരാറുണ്ട്. ഇതിനായി കൃത്രിമ മരുന്നുകള്‍ ഉപയോഗിയ്ക്കുന്നതിനേക്കാള്‍ നല്ലത് തികച്ചും സ്വാഭാവിക വഴികള്‍ ഉപയോഗിയ്ക്കുന്നതു തന്നെയാണ്.
രക്തക്കുറവ് വിളര്‍ച്ചക്കും അതുവഴി മറ്റ് അസുഖങ്ങള്‍ക്കും വഴി വയ്ക്കും. ചെറിയ കുട്ടികള്‍ക്കും മറ്റും രക്തമുണ്ടാകാന്‍ പറ്റിയ മാര്‍ഗമാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത്.പല്ലുകളിൽ കേടുണ്ടാകുന്നത് തടയുന്നു .ഒലിനോലിക് ആസിഡ് എന്നൊരു ഘടകം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളില്‍ കേടുണ്ടാകുന്നതും ദ്വാരങ്ങളുണ്ടാകുന്നതും തടയുന്നു.മലബന്ധം ഒഴിവാക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരി. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധവും വയറ്റിനുണ്ടാകുന്ന അസ്വസ്ഥകളും മാറ്റുന്നു. എന്നാൽ അതുമാത്രം അല്ല രക്തം ഉണ്ടാവാൻ കഴിക്കേണ്ടത് പ്രകൃതിയിൽ നിന്നും ലഭിക്കുന ബെറി പഴം കഴിച്ചാൽ നമ്മൾക്ക് അല്ല ഒരു റിസൾട്ട് തന്നെ ആണ് ഉണ്ടാക്കുന്നത് , കൂടുതൽ അറിയൻ വീഡിയോ കാണുക ,
https://youtu.be/Ip5oTVqs8d4