കാലിൻ്റെ ഉപ്പൂറ്റി വിണ്ടു കീറുന്നത് ഒരു ദിവസം കൊണ്ട് മാറ്റിയെടുക്കാം

പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികൾ വിണ്ട് കീറി നടക്കാൻ പോലും പറ്റാത്ത വിധത്തിലായിരിക്കും. ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ വേണ്ടി പലപ്പോഴും ആശുപത്രികളിൽ പോയി മരുന്നുകൾ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഇത് താൽക്കാലികത്തേക്ക് മാത്രമായിരിക്കും ആശ്വാസം നൽകുക. വീണ്ടും ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഉപ്പൂറ്റി വിണ്ട് കീറുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാകും. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നമ്മളുടെ എക്കാലത്തെയും പ്രശനം തന്നെ ആണ് കാലിന്റെ ഉപ്പൂറ്റി വിണ്ടു കീറുന്നത് , ഇതിനു പുറമേ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെങ്കിലും ഇത്തരം പ്രശ്‌നമുണ്ടാകും.

 

 

ശരീരത്തിലെ വൈറ്റമിനുകളുടെ കുറവ് സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് കാലിലെ ഈ വെടിച്ചു കീറൽ. ചില ചർമ പ്രശ്‌നങ്ങൾ ഇതിലേയ്ക്കു വഴി തെളിയ്ക്കും. ആവശ്യത്തിനു വെള്ളം കുടിയ്ക്കാത്തതാണ് ഒരു കാരണം. ഇത് സ്വാഭാവികമായും ചർമത്തേയും കാലിലെ ചർമത്തേയും വരണ്ടതാക്കും. ഇതു പോലെ കൂടുതൽ നേരം വെള്ളത്തിൽ നിൽക്കുന്നതും ചെളിയിൽ നിൽക്കുന്നതും.ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് ബേക്കിംഗ് സോഡ പ്രത്യേക രീതിയിൽ ഉപയോഗിയ്ക്കുന്നത്.എന്നാൽ ഇനി മുതൽ വിണ്ടു കീറലിനെ പേടിക്കേണ്ട ആവശ്യമില്ല. വിണ്ടു കീറൽ പരിഹരിയ്ക്കാൻ ചെയ്യാവുന്ന ചില നാരങ്ങ വിദ്യകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. വിണ്ടു കീറൽ പ്രതിരോധിയ്ക്കും ഒറ്റമൂലി കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

Leave a Reply

Your email address will not be published. Required fields are marked *