പല്ലിലെ മഞ്ഞ നിറം പലർക്കും വലിയ പ്രശ്നമാണ്. മഞ്ഞ നിറം മാറ്റാൻ ആറ് മാസത്തിലൊരിക്കല്ലെങ്കിലും പല്ല് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീട്ടിലെ ചില പൊടിക്കെെകൾ ഉപയോഗിച്ച് പല്ലിലെ മഞ്ഞ നിറം എങ്ങനെ മാറ്റാമെന്ന് നോക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും , പല്ലിലെ മഞ്ഞ നിറം മാറാൻ ഏറ്റവും മികച്ചതാണ് ആണ് നമ്മൾ നോക്കുന്നത്, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലു തേയ്ക്കാം നാച്വറൽ പല്ലിന്റെ നിറം എല്ലായ്‌പ്പോഴും ഇളം മഞ്ഞ കലർന്ന വെള്ള നിറമായാണ് പറയപ്പെടുന്നത്. എന്നാൽ, ഈ മഞ്ഞപ്പ് അമിതമായാൽ മഞ്ഞിന്റെ നിറം തന്നെ പോവുകയാണ്.
ഇത്തരത്തിൽ പല്ലിന് മഞ്ഞ നിറം ലഭിക്കുന്നതിന് പലകാരണങ്ങളുണ്ട്. പലതരത്തിലുള്ള കറകൾ ആണ് നമ്മളിൽ പല്ലുകൾക്ക് വരുന്നത് പാലിലെ കേടുപാടുകൾ എല്ലാം നമ്മളെ വലത്തേ ബാധിക്കുന്നത് തന്നെ ആണ് , എന്നാൽ നമ്മൾക്ക് നമ്മളുടെ പല്ലിലെ എല്ലാ പ്രശനങ്ങൾ വളരെ വേഗം തന്നെ മാറ്റി എടുക്കാൻ കഴിയുന്നത് തന്നെ ആണ് , വളരെ ചിലവ് കുറഞ്ഞ രീതിയിൽ ആണ് ഈ ഒറ്റമൂലി നിർമിക്കുന്നത് , തക്കാളി നീര് ബേക്കിംഗ് പൗണ്ടെർ , ടൂത് പേസ്റ്റ് എന്നിവ ഉപയോഗിച്ച് നിർമിച്ചു എടുത്ത ഒറ്റമൂലി ആണ് ദിവസവും ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ അതികം നല്ല ഒരു റിസൾട്ട് തന്നെ ആണ് ഉണ്ടാകുന്നതു , പാലിന്റെ എല്ലാ പ്രശനങ്ങൾക്കും വളരെ നല്ലതു ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/QHvzHq1QPag