കഫക്കെട്ടിനെതിരെ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന ഒറ്റമൂലി

നമ്മളിൽ പലർക്കും വരുന്ന ഒരു പ്രധാന പ്രശനം ആണ് കഫക്കെട്ട് പലരെയും അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് , കഫം തൊണ്ടയിൽ കുടുങ്ങി നിൽകുമ്പോൾ വളരെ അസ്വസ്ഥത ആണ് , കഫക്കെട്ട് എന്നിവ എന്നാൽ നാം ദിവസവും കേൾക്കുന്ന പുതിയ പുതിയ രോഗാവസ്ഥകൾ തന്നെയാണ് ഒരു പക്ഷെ ഇതിന് കാരണം. ചെറിയ ലക്ഷണങ്ങൾ പോലും വലിയ ഏതെങ്കിലും രോഗങ്ങളുടെ സൂചനയായിരിക്കുമോ എന്ന ആശങ്കയാണ് പലർക്കും.എന്നാൽ ഇങ്ങനെ ആശുപത്രികളിൽ പോവുമ്പോൾ നമുക് ധാരാളം പണം ചെലവ് വരും എന്നാൽ ചെറിയ രോഗങ്ങൾക്ക് നമ്മൾ നമ്മളുടെ വീട്ടിൽ തന്നെ വെച്ചു നിര്മിക്കാവുന്ന ഒറ്റമൂലികൾ കൊണ്ടു നമ്മളുടെ രോഗങ്ങൾ മാറ്റാറുണ്ട് എന്നാൽ അങ്ങിനെ ഉള്ള നാട്ടുവൈദ്യകൾ ധാരാളം,

 

 

എന്നാൽ ഇവയുടെ സ്ഥിരം ഉപയോഗവും അടിക്കടിയുളള ഉപയോഗവുമെല്ലാം തന്നെ മറ്റു പ്രശ്‌നങ്ങൾക്കു വഴി വയ്ക്കും കഫക്കെട്ടിന് പ്രയോഗിയ്ക്കാവുന്ന പ്രകൃതിദത്ത മരുന്നുകൾ ധാരാളമുണ്ട്. നാടൻ കൂട്ടുകൾ ഉപയോഗിച്ചു തയ്യാറാക്കാവുന്ന മരുന്നുകളാണ് ഇവ. ഇഞ്ചി , കുരുമുളക് , ജീരകം , എന്നിവ എല്ലാം അരച്ച് എടുത്തു അത് ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതു തന്നെ ആണ് , വളരെ ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് , വളരെ വേഗത്തിൽ തന്നെ നമ്മൾക്ക് ഉണ്ടാവുന്ന കഫക്കെട്ട് എല്ലാം പൂർണമായി മാറുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/W-2O-1zJb9Q

Leave a Reply

Your email address will not be published. Required fields are marked *