നിങ്ങൾ എള്ള് കഴിക്കുന്നവരാണോ ദിവസവും രാവിലെ ഇതുപോലെ കഴിക്കൂ

പൂർവികരുടെ കാലം മുതൽ തന്നെ നമ്മൾ ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ് എള്ള് , നിരവധി ആരോഗ്യ പ്രശനങ്ങൾക്കും എള്ള് വളരെ അതികം നല്ലതു ആണ് ,ചർമ സൗന്ദര്യത്തിന് പല അളവു കോലുകളുണ്ട്. ഇതിൽ നല്ല ചർമവും നിറവുമെല്ലാം പെടുന്നു. ചർമ നിറം ഇത്തരം അളവു കോലായി എടുക്കരുതെന്നു പറയുമ്പോഴും ഇപ്പോഴും വെളുത്ത നിറമെന്നത് പലരുടേയും സൗന്ദര്യ സങ്കൽപം തന്നെയാണ്. ഇതിനായി ബ്യൂട്ടി പാർലറുകളേയും പല തരത്തിലെ ബ്യൂട്ടി ക്രീമുകളേയുമെല്ലാം ആശ്രയിക്കുന്നവരുണ്ട്. ചർമ നിറം ഒരു പരിധി വരെ പാരമ്പര്യവും നാം കഴിയ്ക്കുന്ന ഭക്ഷണങ്ങളുമെല്ലാമാണ്. ചില ഭക്ഷണങ്ങൾ ചില പ്രത്യേക രീതിയിൽ കഴിയ്ക്കുന്നത് ചർമത്തിന് നിറം നൽകാൻ സഹായിക്കുന്നു. ഇതിൽ ഒന്നാണ് എള്ള്.

 

ഇത് രക്ത വർദ്ധനവിന് സഹായിക്കുന്നു. ഇതാണ് നിറത്തിനു സഹായിക്കുന്ന ഒന്ന്. ഇതിൽ തന്നെ വെളുത്ത എള്ളിലാണ് അയേൺ കൂടുതലുള്ളതും. എള്ളെണ്ണ പല തരത്തിലെ സൗന്ദര്യ പ്രശ്‌നങ്ങൾക്കും മരുന്നാകുന്നത് എള്ളിന്റെ സൗന്ദര്യ ഗുണങ്ങളുടെ തെളിവാണ്. വെളുത്ത എള്ളിൽ നിന്നാണ് എള്ളെണ്ണ എടുക്കുന്നതും. രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ എള്ള് കഴിച്ച് മീതേ ചെറുചൂടുവെള്ളം ഒരു ഗ്ലാസ് കുടിയ്ക്കുന്നത് ചർമത്തിന് നിറം വയ്ക്കാൻ സഹായിക്കുമെന്ന് ആയുർവേദം പറയുന്നു. ഇത് അടുപ്പിച്ച് ചെയ്താൽ തന്നെ കാര്യമായ ഗുണമുണ്ടാകും. സ്ത്രീകളാക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് വളരെ ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് ഇത് , നമ്മളുടെ ശരീരത്തിലെ എല്ലാ പ്രശ്നങ്ങൾക്കും എള്ള് വളരെ അതികം ഗുണം ചെയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/HhkTZyYF6BA

Leave a Reply

Your email address will not be published. Required fields are marked *