മിക്ക സ്ത്രീകൾക്കും ആർത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ നിരവധി അസുഖങ്ങൾ ആണ് നമ്മൾക്ക് പലപ്പോഴായി വന്നു ചേരുന്നത് എന്നാൽ അതിനു എല്ലാം പരിഹാരം ആയി പല വഴികൾ നമ്മളുടെ മുന്നിൽ ഉണ്ട് , പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള പ്രയോഗങ്ങൾ ആണ് വളരെ അതികം നല്ലതു , എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും. ബുദ്ധി വികാസത്തിനും, കഫം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. ഇത് രക്ത വർദ്ധനവിന് സഹായിക്കുന്നു. ഇതാണ് നിറത്തിനു സഹായിക്കുന്ന ഒന്ന്. ഇതിൽ തന്നെ വെളുത്ത എള്ളിലാണ് അയേൺ കൂടുതലുള്ളതും.
എള്ളെണ്ണ പല തരത്തിലെ സൗന്ദര്യ പ്രശ്‌നങ്ങൾക്കും മരുന്നാകുന്നത് എള്ളിന്റെ സൗന്ദര്യ ഗുണങ്ങളുടെ തെളിവാണ്. വെളുത്ത എള്ളിൽ നിന്നാണ് എള്ളെണ്ണ എടുക്കുന്നതും. രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ എള്ള് കഴിച്ച് മീതേ ചെറുചൂടുവെള്ളം ഒരു ഗ്ലാസ് കുടിയ്ക്കുന്നത് ചർമത്തിന് നിറം വയ്ക്കാൻ സഹായിക്കുമെന്ന് ആയുർവേദം പറയുന്നു. ഇത് അടുപ്പിച്ച് ചെയ്താൽ തന്നെ കാര്യമായ ഗുണമുണ്ടാകും. സ്ത്രീകളാക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് വളരെ ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് ഇത് , നമ്മളുടെ ശരീരത്തിലെ എല്ലാ പ്രശ്നങ്ങൾക്കും എള്ള് വളരെ അതികം ഗുണം ചെയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/5htnmmbxvOA