കൈ, കാൽ തരിപ്പും മരവിപ്പും മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഉഗ്രൻ റെമെഡി

കാൽ മുട്ടിന്റെ എല്ലിനുണ്ടാകുന്ന തേയ്മാനവും ബലക്ഷയവും ആണ് ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനക്ക് പ്രധാന കാരണം. മുട്ട്‌ വളരെ പ്രധാനപ്പെട്ട ഒരു അവയവം ആണ്‌. രണ്ട്‌ അസ്‌ഥികളും മുട്ടുചിരട്ടയും അതിനെയൊക്കെ ബന്ധിപ്പിക്കുന്ന പേശികളും ഇതിന്‌ ചുറ്റും ഉണ്ട്‌. മുട്ടിനെ പൊതിഞ്ഞ്‌ സൂക്ഷിക്കുന്ന ഒരു ആവരണം ആണ് സൈനോവിയം അതിനുള്ളിൽ സൈനോവിയൽ ഫ്‌ളൂയിഡും ഉണ്ട്‌. എല്ലുകൾ തമ്മിൽ ഉരസാതിരിക്കുവാൻ ഇത്‌ ചക്രത്തിനുള്ളിലെ ഗ്രീസുപോലെ പ്രയോജനകരമാണ് .

 

 

പലരിലും കണ്ടു വരുന്ന ഒരു പ്രധാന പ്രശനം ആണ് കൈകാലുകൾ തരിപ്പ്, പെരുപ്പ്. വെള്ളം തൊടാൻ സാധിയ്ക്കുന്നില്ല, സാധനങ്ങൾ വേണ്ട രീതിയിൽ എടുക്കാൻ സാധിയ്ക്കുന്നില്ല എന്നെല്ലാം. ചിലർക്കിത് വല്ലപ്പോഴും വരുന്ന പ്രശ്‌നമെങ്കിലും ചിലർക്കിത് സ്ഥിരം ഉണ്ടാകുന്ന പ്രശ്‌നമാണ്.ഇതിന് കാരണം പെരിഫെറൽ ന്യൂറോപ്പതി എന്ന അവസ്ഥയാണ്. ഇത്തരത്തിൽ, കൈകാലുകളിൽ അസ്വസ്ഥതയുണ്ടാകുന്നത്. നമ്മുടെ ശരീരത്തിലെ അവയവങ്ങളും ചർമവുമെല്ലാം പ്രവർത്തിയ്ക്കുന്നതിനെ നിയന്ത്രിയ്ക്കുന്നത് ബ്രെയിനാണ്.നമ്മൾക്ക് കാലുവേദന വന്നു കഴിഞ്ഞാൽ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നു തന്നെ ആണ് , എന്നാൽ നമ്മൾക്ക് ഇത് എല്ലാം മാറ്റി എടുക്കാൻ പല വഴികൾ ആണ് ഉള്ളത് വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് നിർമിക്കാൻ കഴിയുന്ന ഒരു കാര്യം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *