മഞ്ഞുകാലത്തുണ്ടാകുന്ന ചുമയും മൂക്കടപ്പും തൊണ്ടവേദനയും എല്ലാം ഈ ചായയിൽ ഒതുങ്ങും

മഞ്ഞുകാലമാണ്​. ജലദോഷം, മൂക്കൊലിപ്പ്​, തൊണ്ട വേദന തുടങ്ങിയവയെല്ലാം പെ​െട്ടന്നു തന്നെ പിടി​െപടുന്ന കാലം. വളരെയധികം അസ്വസ്​ഥതയുണ്ടാക്കുന്ന ഇവയെ ഭൂരിപക്ഷം പേരും പെ​െട്ടന്നു തന്നെ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച്​ തടഞ്ഞു നിർത്താൻ ശ്രമിക്കും. എന്നാൽ സാധാരണ ജലദോഷത്തിന്​ ആൻറിബയോട്ടിക്കുകൾക്ക്​ ഉപയോഗിക്കരുതെന്ന്​ വിദഗ്​ധർ.​ജലദോഷം ഉണ്ടാക്കുന്നത്​ വൈറസുകളാണ്​. അവയെ ആൻറിബയോട്ടിക്കുകൾ കൊണ്ട്​ തുരത്താനാകില്ലെന്ന്​ സെൻറർ ഫോർ ഡിസീസ്​ കൺട്രോൾ ആൻറ്​ പ്രിവൻഷൻ പറയുന്നു ,എത്ര പഴക്കമുള്ള ചുമയും നിഷ്പ്രയാസം അകറ്റാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു വീട്ടുവൈദ്യം ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്.

 

 

വിട്ടുമാറാത്ത ചുമ പലരെയും അലട്ടുന്ന ഏറെ കാലത്തെ പ്രശ്നമാണ്. എന്തൊക്കെ മരുന്നുകൾ കഴിച്ചിട്ടും ചുമ്മാ വിട്ടുമാറാതെ കൂടെ തന്നെ കൂടിയിട്ടുള്ള നിരവധി ആളുകൾ നമുക്കു ചുറ്റുമുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ചുമ വിട്ടുമാറാത്തത്. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് എത്ര വലിയ ചുമയും നിഷ്പ്രയാസം അകറ്റാൻ കഴിയുന്ന ഒരു ഉഗ്രൻ മരുന്നും ആയിട്ടാണ്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഒരു കഷ്ണം ചുക്ക് ആണ്. ചുക്കിന്റെ പൊടി ഉണ്ടെങ്കിൽ അത് എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. അതിനോടൊപ്പം കുറച്ച് ചെറിയ ഉള്ളിയും, അൽപം കുരുമുളകും, ചെറിയ ജീരകം ചേർത്ത് നന്നായി ചതച്ചെടുക്കുക. ഇതാണ് ചുമ മാറാൻ ആയി കഴിക്കേണ്ടത്. ഇത് ദിവസത്തിൽ നാല് നേരം വീതം കഴിക്കാം. ഇങ്ങനെ കഴിക്കുന്നത് എത്ര വലിയ ചുമയും മാറാനായി സഹായിക്കും. ഇതേ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

https://youtu.be/5Ptv_Cau3DE

 

Leave a Reply

Your email address will not be published. Required fields are marked *