പ്രമേഹം നോർമൽ ആക്കം ഇങ്ങനെ ചെയ്താൽ ,

ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുടുന്നതനുസരിച്ചു ആണ് നമ്മളിൽ പ്രേമേഹം വരാൻ ഇടയുള്ളതു , നമ്മളുടെ ഇടയിൽ വളരെ അതികം സാധാരണ ആയി കണ്ടു വരുന്ന ഒന്നാണ് തന്നെ ആണ് ഇത് , ഇപ്പോളത്തെ ഭക്ഷണ രീതി അതുപോലെ ജീവിത രീതി എന്നിവ ആണ് നമ്മളിൽ ഇങ്ങനെ അസുഖങ്ങൾ വന്നുചേരാൻ ഉള്ള പ്രധാന കാരണം , പലരും ഈ രോഗത്തെ ആദ്യം കാര്യം ആയി എടുക്കില്ല തുടക്കത്തിൽ തന്നെ അവഗണിക്കുക തന്നെ ആണ് ചെയ്യാറുള്ളത് , എന്നാൽ പിന്നീട് ആണ് രോഗം വളരെ അതികം പ്രശനം ഉണ്ടാക്കുന്നത് , എന്നാൽ നമ്മളിൽ പ്രമേഹം വന്നു കഴിഞ്ഞാൽ ശരീരം പലതാതിൽ ഉള്ള ലക്ഷണം കാണിച്ചു തരുത് ആണ് എന്നാൽ നമ്മൾ അത് ഒന്നും ശ്രദ്ധിക്കാറില്ല , രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പ്രമേഹം. മറ്റനേകം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിനൊപ്പം ജീവിതകാലം മുഴുവനും ഇത് നീണ്ടുനില്ക്കാം.പ്രമേഹത്തെ കീഴടക്കാനുള്ള മാർഗ്ഗം അത് ആരംഭത്തിൽ തന്നെ തിരിച്ചറിയുകയും ആവശ്യമായ മുൻകരുതലെടുക്കുകയുമാണ്. പ്രമേഹ ചികിത്സയിൽ ഔഷധത്തോളം പ്രാധാന്യം ആഹാരനിയന്ത്രണത്തിനുമുണ്ട്.

 

നിയന്ത്രണം എന്നത് ആഹാരനിഷേധമായി കാണേണ്ടതില്ല. പ്രായം, ശരീരഭാരം, ജോലിയുടെയും അധ്വാനത്തിന്റെയും സ്വഭാവം, ഏതുതരം പ്രമേഹം തുടങ്ങിയ ഘടകങ്ങളെ പരിഗണിച്ചാണ് ക്രമീകരണം നടത്തുക. ഭക്ഷണം ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്നതോടൊപ്പം മൂന്നുനേരം ഭക്ഷണം എന്ന രീതി മാറ്റി അത്രയും അളവുഭക്ഷണം ആറുനേരമായി കഴിക്കുന്നതാണ് പ്രമേഹരോഗിക്ക് കൂടുതൽ ഗുണംചെയ്യുക. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറഞ്ഞ് അപകടം ഉണ്ടാകുമെന്നതിനാൽ ഒരുനേരംപോലും ഭക്ഷണം ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണം. അമിതഭക്ഷണം പഞ്ചസാരയുടെ തോത് ഗണ്യമായി ഉയർത്താറുണ്ട്. അതിനാൽ ഒരുനേരം ഭക്ഷണം കഴിക്കാതെ അടുത്തനേരം ഇരട്ടിയായി കഴിക്കുന്ന പ്രവണതയും ഒഴിവാക്കേണ്ടതാണ്. എന്നിവയെല്ലാം ആണ് പ്രമേഹം കുറക്കാൻ ഉള്ള പ്രതിവിധികൾ, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/QRELyioKNLY

Leave a Reply

Your email address will not be published. Required fields are marked *