പശുക്കൾ അപൂർവരൂപത്തെകണ്ടപ്പോൾ ചെയ്തത് കണ്ടോ

ലോകത്തിലെ അത്ഭുതം നിറഞ്ഞ പല കാര്യങ്ങളും യൂട്യൂബിലൂടെ ഷെയർ ചെയുന്ന ഒരു യൂട്യൂബ് ചാനലിൽ നിന്നും ലഭിച്ച ദൃശ്യമാണ് ഇത്. ഒരു റോഡിലൂടെ നടക്കുന്ന പശുക്കൾ പ്രേതത്തെ കണ്ടു വഴി മാറി പോവുന്ന ഒരു വീഡിയോ ആണ് , മൃഗങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പ്രതകളെ അതുപോലെ തന്നെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് എല്ലാം വളരെ പെട്ടാണ് തന്നെ അറിയുന്നവർ ആണ് , ഒരു cctv യിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് , . വെറും ഒരു ചിത്രത്തിലൂടെ ഇത് മനസ്സിലാക്കാൻ സാധിക്കില്ല..

 

 

അത്ഭുതം നിറഞ്ഞ മറ്റു പല വീഡിയോയുടെ ഇടയിലാണ് ഒരു അദ്രിശ്യം ആയ രൂപം കണ്ടതും പശുക്കൾ പരിഭ്രാന്തർ ആവുകയും ആണ് ചെയ്തത് ,വളരെ ഭയത്തോടെ കാണേണ്ട ഒരു വീഡിയോ തന്നെ ആണ് നമ്മളെ എല്ലാം പേടിപ്പിക്കുന്ന ഒരു വീഡിയോ തന്നെ ആണ് , നിർവതി വീഡിയോ ആണ് ഇതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുള്ളത് ,യദാർത്ഥത്തിൽ പ്രേതം തന്നെയാണോ. എന്ന സംശയത്തിൽ ആണ് വീഡിയോ കണ്ടവർ കമന്റുകൾ ആയി രംഗത്ത് വന്നത് , എന്തായാലും ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ തന്നെ ആയിരുന്നു ഇത് നിരവധി ആളുകൾ കണ്ട ഒരു വീഡിയോ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *