നമ്മളുടെ നാട്ടിൽ കണ്ടു വരുന്ന ഒരു കാര്യം തന്നെ ആണ് മോഷണം നടത്തുന്ന കള്ളന്മാരെ , രാത്രികാലങ്ങളിൽ ആണ് കള്ളന്മാർ കൂടുതൽ ആയി പുറത്തു ഇറങ്ങി മോഷണം നടത്തുന്നത് എന്നാൽ ഇപ്പോൾ പട്ടാപ്പകളും കള്ളന്മാർ അവരുടെ ജോലി ചെയ്തു തുടങ്ങി , മോഷണം നടത്തിയ ആളെ മോഷ്ടാവ് എന്നോ കള്ളൻ എന്നോ വിളിക്കുന്നു.എന്നാൽ ഒരു കള്ളന്റെ വീഡിയോ ആണ് ഇത് ഒരു ലൈഫിറ്റിൽ നിന്നും അതിസാഹസികം ആയി മൊബൈൽ മാല മോഷണം നടത്തുന്ന ഒരു കള്ളന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് , സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള നിരവധി ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്.
ചെറിയ വരുമാനം ഉള്ള ജോലികൾ ചെയ്യുന്നതുകൊണ്ടുതന്നെ, അത്യവശ്യ ഘട്ടങ്ങളിൽ പണം കടം വാങ്ങേണ്ടി വരുന്ന സാഹചര്യമാണ് പലപ്പോഴും ഇത്തരക്കാർക്ക് ഉണ്ടാകാറുള്ളത്. നമ്മൾ എല്ലാവരും പലയിടങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്യുന്നവർ ആണ് , എന്നാൽ സാധാരണ ആയി പലരെയും കണ്ടു മുട്ടുന്നതും പതിവ് ആണ് , എന്നാൽ അങ്ങിനെ ഒരു സ്ഥലത്തു വെച്ച് നടന്ന ഒരു സംഭവം ആണ് ഇത് , ലിഫ്റ്റിൽ ഒറ്റക് യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയെ ആണ് ബോധം കെടുത്തി മോഷണം നടത്തുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,