പ്രളയത്തിൽ പുഴയിൽ അകപ്പെട്ട യുവാവിന് സംഭവിച്ചത്

നമ്മുടെ കേരളത്തിലും ഒരുപോലെ കനത്ത മഴയും പ്രളയ കെടുത്തുകളുമാണ് ഉണ്ടായത് അതുപോലെ തന്നെ മണ്ണിടിച്ചാൽ ഉരുൾപൊട്ടൽ എന്നിവ നമ്മളെ വലിയ രീതിയിൽ ബാധിച്ച ഒരു സംഭവം തന്നെ ആയിരുന്നു , . കേരളത്തിൽ ഉണ്ടായ നാശനഷ്ടത്തെ കുറിച്ച് നമ്മൾ സോഷ്യൽ മീഡിയയിലും, മറ്റു ടെലിവിഷൻ മാധ്യമങ്ങളിലും കണ്ടു. നിരവധി പേര് മരണമടയുകയും. കുടുംബങ്ങളെ നഷ്ടപ്പെടുകയും ചെയ്തതും നമ്മൾ കണ്ടു. ചെറു മെഗാ വിസ്പോടനകളാണ് നമ്മുടെ കേരളത്തിൽ വലിയ ദുരന്ധം ഉണ്ടാകാനുണ്ടായ കാരണം, ഉരുൾപൊട്ടൽ, അതി ശക്തമായ കുത്തൊഴുക്കിൽ നദികളിൽ നിന്നും വെള്ളം നഗരപ്രദേശത്തേക്ക് കയറി നിരവധി വാഹനങ്ങൾ ഒലിച്ചുപോയതെല്ലാം നമ്മൾ കണ്ടു. എന്നാൽ അതിൽ അകപ്പെട്ടു കഴിഞ്ഞാൽ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കണത് ആണ്‌ ,

 

 

 

എന്നാൽ അങ്ങിനെ ഒരു സംഭവം ആണ്‌ ഇത് ,കുത്തി ഒളിച്ചു വരുന്ന പുഴയിൽ ഒറ്റക്ക് അകപ്പെട്ട ഒരു മനുഷ്യന്റെ വീഡിയോ ആണ്‌ ഇത് അയാളെ രക്ഷിക്കാൻ നോക്കുന്ന മറ്റുള്ളവരുടെ കഷ്ടപ്പാടും ഈ വീഡിയോയിൽ കാണാം , വളരെ ശക്തിയിൽ ആണ്‌ ആ പുഴയിലെ വെള്ളം ഒഴുകുന്നത് അതിനു നടുവിൽ ആയി ഒരു പാറയുടെ മുകളിൽ ആണ്‌ ഒരു യുവാവ് അകപ്പെട്ടു കിടക്കുന്നത് , വളരെ അപകടം നിറഞ്ഞ ഒരു കാര്യം ആണ്‌ ചെയ്തു കൊണ്ടിരിക്കുന്നത് , ജീവൻ പോലും പണയംവെച്ചു ആണ്‌ ആ യുവാവിനെ രക്ഷിക്കാൻ മറ്റുള്ളവർ നോക്കുന്നത് , നിരവധി അപകടകൾ ആണ്‌ ഇങ്ങനെ ഉണ്ടായിട്ടുണ്ട് , എന്നാൽ പലരുടെയും ജീവൻ പോലും ഇതുപോലെ പോയിട്ടുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *