മലയാളത്തിലെ ഏറ്റവും സമ്പന്നരായ നടിമാർ

സിനിമാ വ്യവസായം പലരുടെയും സ്വപ്നസാക്ഷാത്കാരമാണ്. ഓരോ സിനിമാ മേഖലയിലെയും അഭിനേതാക്കളുടെ പ്രതിഫലം വ്യത്യസ്തമാണ്. ഉദാഹരണത്തിന് തമിഴ് സിനിമയിൽ അഭിനയിക്കുന്ന നടിമാർക്ക് ലഭിക്കുന്ന വരുമാനം തമിഴ് സിനിമയിൽ അഭിനയിക്കുന്ന നടിമാർക്കില്ല. അഭിനയത്തിലൂടെ സമ്പന്നരായ നിരവധി നടിമാർ മലയാളത്തിലുണ്ട്. ഓരോ സിനിമ മേഖലയിലെയും അഭിനേതാക്കൾക്ക് ലഭിക്കുന പ്രതിഫലം വളരെ അധിക വ്യതിയാതം തന്നെ ആണ് , എന്നാൽ പലർക്കും പലതരത്തിൽ ആണ് ലഭിക്കുന്നത് , തമിഴ് അഭിനയിച്ച നടിമാർക്ക് ലഭിക്കുന്ന പ്രതിഫലം ആയിരിക്കില്ല മലയാളത്തിലും ഹിന്ദിയിലും അഭിനയിക്കുന്ന നടിമാർക്ക് ലഭിക്കുന്നത് , എന്നാൽ അഭിനയ മികവ് കൊണ്ട് സമ്പന്നർ ആയ നിരവധി നടിമാർ ആണ് ഇന്ന് മലയാളത്തിൽ ഉള്ളത് അവരെ കുറിച്ചുള്ള വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് ,

 

 

മലയാളത്തിൽ നിന്നും വന്ന ഒരു നടി ആണ് നാമിതാപ്രമോദ് , തമിഴ് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു , നിലവിൽ ഒരു സിനിമയിൽ അഭിനയിക്കാൻ 20 ലക്ഷം രൂപ ആണ് നമിത വാങ്ങുന്നത് , അതുപോലെ തന്നെ നിഖിലവിമൽ 10 ലക്ഷം രൂപ ആണ് പ്രതിഫലം ആയി വാങ്ങാറുള്ളരുത് , അതുപോലെ തന്നെ മലയാള സിനിമയിൽ വേറിട്ട ഒരു നായികാ ആണ് മമതമോഹൻദാസ് 20 ലക്ഷം രൂപ ആണ് ഒരു സിനിമയിൽ അഭിനയിക്കാൻ താരം വാങ്ങുന്നത്‌ , എന്നാൽ ഇതുപോലെ നിരവധി താരങ്ങൾ ആണ് വലിയ ഒരു തുക പ്രതിഫലം ആയി വണങ്ങുന്നത് , അവരെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *