ഇന്ത്യയിലെ പണക്കാരായ ഭിക്ഷക്കാർ കണ്ടാൽ ഞെട്ടും

ലോകത്ത് ഒട്ടുമിക്കവരും വലിയ ജോലിയകൾ സ്വപ്‌നം കാണുന്നവരാണ്. സോഷ്യൽ സ്റ്റാറ്റവും വലിയ ശമ്പളവും ഒക്കെ ഉള്ള ജോലികൾ. നിവൃത്തികേടുകൊണ്ട് ഭിക്ഷക്കാരാകുന്നവരാണ് നമ്മുടെ നാട്ടിലുള്ള യാചരിൽ ഭൂരിപക്ഷവും. എന്നാൽ ആരെങ്കിലും ഭിക്ഷാടനം ഒരു തൊഴിലായി തിരഞ്ഞെടുത്തിട്ടുണ്ടാകുമോ… ഇല്ലെന്ന് പറയാനാവില്ല. തൊഴിൽ ഏതായാലും അതിൽ മികവ് തെളിയിക്കുന്നവർ ജീവിത വിജയം നേടും എന്ന് ഉറപ്പാണ്. അതിപ്പോൾ ഭിക്ഷാടനമായാൽ പോലും.വളരെ നല്ല ഒരു ജോലി ആണ് എന്നാൽ ഇവർ ആണ് ഇപ്പോൾ വലിയ സാമ്പാനദിയിൽ എത്തുന്നത് , കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നമ്മുടെ രാജ്യത്ത് ഏകദേശം 4 ലക്ഷത്തോളം യാചകരുണ്ട്.

 

 

ഈ ഭിക്ഷാടകർക്കിടയിൽ നമ്മളെയെല്ലാം അത്ഭുതപ്പെടുത്തും വിധം സമ്പന്നരായ ചില യാചകരും ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ഇന്ന് ടോപ്പ് ടെൻ മലയാളം അവതരിപ്പിക്കുന്നത് ഇന്ത്യയിലെ സമ്പന്നരായ യാചകരെ കുറിച്ചുള്ള കഥകളാണ്. എന്നാൽ നമ്മളെ അത്ഭുതപെടുത്തുന്ന യാചകരുണ്ട്, പണക്കാർ ആയ ഭിക്ഷക്കാർ ആണ് ഇന്ത്യയിൽ കൂടുതൽ ആയി ഉള്ളത് , എന്നാൽ അവരെ കുറിച്ചുള്ള വീഡിയോ ആണ് ഇത് , വളരെ അതികം അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെ ആണ് ഇത് നിരവധി ആളുകൾ ആണ് ഇതുപോലെ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *