മോര് കൂട്ടുന്നവരോട് ഇത് അറിയാതെ പോവരുത്

ആരോഗ്യം നല്ല രീതിയിൽ നിലനിൽക്കണമെങ്കിൽ നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ ഘടകങ്ങൾ നല്ല രീതിയിൽ നമ്മുടെ ശരീരത്തിലെ എത്തണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. ശരീരം നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് ഭക്ഷണത്തിനുശേഷം അല്പം മോര് കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും എന്നാണ് പറയപ്പെടുന്നത് ആരോഗ്യത്തിന് ഇത് വളരെയധികം അത്യാവശ്യമാണ് ഇല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ രൂപപ്പെടുന്നതിനും ഇത് നമ്മുടെ ഊർജ്ജത്തെ തന്നെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. മോര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം.നല്ല ഗുണം ചെയ്യുന്ന ഒന്നാണ്.

 

 

ഇത് ഭക്ഷണശേഷം അല്പം കഴിക്കുന്നതാണെങ്കിൽ നമ്മുടെ ആരോഗ്യത്തിന് അതായത് ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും നല്ല രീതിയിൽ ദഹനം നടക്കുന്നതിനും വളരെയധികം സഹായിക്കും അതുപോലെ തന്നെ നമ്മുടെ പൂർവികർ പറയുന്ന ഒരു കാര്യം തന്നെയായിരിക്കും ചൂടുള്ള ചോറിൽ ഒരിക്കലും ഒഴിച്ച് കഴിക്കരുത് എന്ന് ചൂടുള്ള ചോറിൽ ഒഴിക്കുമ്പോൾ.വളരെ അതികം പ്രശനം ദഹനത്തിന് ഉണ്ടാക്കും , ഭക്ഷണം കഴിച്ചതിന് ശേഷം തൈര് അല്ലെങ്കിൽ പാലിന്റെ ആരോഗ്യ ത്തിനു ഗുണം തന്നെ ആണ് . എന്നാൽ രാത്രിയിൽ മോര് കുടിക്കാൻ പാടില്ല എന്ന പരാമർശകളും ഉണ്ട് , എന്നാൽ മോര് കുടിച്ചു കഴിഞ്ഞ പലർക്കും പല തരത്തിൽ ഉള്ള അലർജി വരുന്നു എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *