തടി കുറക്കാൻ ഏറ്റവും നല്ല മാർഗം ഇതാണ്

പ്രേംഹം പോലെ തന്നെ നമ്മളിൽ പലർക്കും കണ്ടു വരുന്ന ഒരു അസുഖം ആണ് അമിത വണ്ണം , പലരും അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് ഇത് , നമ്മളിൽ പലരും നേരിട്ടുകൊണ്ടിരിക്കുന്ന പ്രേശ്നങ്ങളിൽ ഒന്നാണ് പൊണ്ണത്തടി. അമിതമായ ഭക്ഷണ ശീലങ്ങൾ കൊണ്ടും, ചിലരുടെ ശരീര പ്രകൃതി കൊണ്ടും ഒക്കെയാണ് ഇത്തരത്തിൽ പൊണ്ണത്തടി വരാനായി കാരണം. ജങ്ക് ഫുഡുകളുടെ വരവോടെ നിരവധി പേർ സ്ഥിരമായി ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ ആരംഭിക്കുകയും, അതിൽ അടങ്ങിയിരിക്കുന്ന അമിതമായ കൊഴുപ്പ്,ആരോഗ്യത്തെ ബാധിക്കുകയും ചെയുന്നുണ്ട്.സൗന്ദര്യത്തിനും ആരോഗ്യത്തിനും തടു കൂടാതിരിക്കുന്നതാണ് നല്ലത്. തടി കുറയ്ക്കുന്നതിനായി വിപണിയിൽ കിട്ടുന്ന കൃത്രിമ മാർഗങ്ങൾക്കു പുറകേ പോകേണ്ട. ചെറുനാരങ്ങയാണ് ഇതിനൊരു വഴി. പ്രത്യേക രീതിയിൽ തയ്യാറാക്കിയ ചെറുനാരങ്ങാവെള്ളം കൊണ്ട് 1 മാസം 10 കിലോ വരെ കുറയ്ക്കാം. ഇതിനു വേണ്ടത്.ഒരു ചെറുനാരങ്ങ, ഒരു ചെറുനാരങ്ങാക്കഷ്ണം, ഒരു കപ്പു വെള്ളം,

 

 

1 ടീസ്പൂൺ കുരുമുളകുപൊടി, 1 ടീസ്പൂൺ മുളകുപൊടി, 1 സ്പൂൺ തേൻ എന്നിവയാണ് ഇതിനു വേണ്ടത്. ചെറുനാരങ്ങ പിഴിഞ്ഞു ജ്യൂസെടുക്കുക. ഇതിൽ വെള്ളം ചേർക്കണം. പിന്നീട് തേൻ ചേർത്തിളക്കുക.തേൻ ചേർത്ത ശേഷം ഇതിലേയ്ക്ക് കുരുമുളുകു, മുളകുപൊടികൾ ചേർത്തിളക്കുക. ഇതിലേയ്ക്ക് ഒരു കപ്പു ചൂടുവെള്ളം ചേർത്തിളക്കണം. ചെറുനാരങ്ങാക്കഷ്ണം ഇതിലേയ്ക്കിടുക. ഈ മിശ്രിതം തണുത്ത ശേഷം കുടിയ്ക്കാം.പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള എളുപ്പവഴിയായി കുറച്ച് ദിവസത്തേക്ക് ഭക്ഷണം കുറയ്ക്കുന്നതിനെ ക്രാഷ് ഡയറ്റ് എന്നാണ് ഡോക്ടർമാർ വിളിക്കുന്നത്. എന്നാൽ നമ്മള്ക്ക് ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ നമ്മളുടെ ശരീര ഭാരം കുറക്കാൻ കഴിയുന്നത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *