യൂറിക് ആസിഡ് പെട്ടെന്ന് കുറയ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി

രക്തത്തിൽ യൂറിക് ആസിഡ് ഉയരുന്നത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ്. ശരീരകോശങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകൾ എന്ന നൈട്രജൻ സംയുക്തങ്ങൾ വിഘടിച്ചാണ് ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാകുന്നത്. ജീവിത ശൈലികൾ കാരണവും ഭക്ഷണ രീതികൾ കാരണവും ഇന്നത്തെ കാലത്ത് യുവാക്കളിൽ പോലും ഈ പ്രശ്നം കണ്ടു വരുന്നുണ്ട്. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് പല ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. സാധാരണയായി പുരുഷന്മാരിലാണ് യൂറിക് ആസിഡിന്റെ അളവ് കൂടുന്നതായി കണ്ടുവരുന്നത്. പല കാരണങ്ങൾ കൊണ്ടും യൂറിക് ആസിഡിന്റെ അളവ് കൂടാം. അതിൽ പ്രധാനമായും അമിതമായി പ്യൂരിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ശരീരത്തിലുള്ള ഒരു പ്രോട്ടീനാണ് പ്യൂരിൻ.

 

 

 

പ്യൂരിൻ വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. സാധാരണഗതിയിൽ ഈ യൂറിക് ആസിഡ് രക്തത്തിൽ അലിഞ്ഞ് ചേരുകയും മൂത്രം വഴി പുറത്തേക്ക് പോകുകയും ചെയ്യുന്നു. പക്ഷേ, ഈ പ്യൂരിന്റെ അളവ് കൂടുകയാണെങ്കിൽ ക്രമേണ യൂറിക് ആസിഡിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്. അത്തരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ ഇത് പുറം തള്ളാതെ ശരീരത്തിലെ പലയിടങ്ങളിലായി ഇത് അടിഞ്ഞുകൂടുന്നതായി കാണപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെ വരുന്ന അവസ്ഥയെ വളരെ വേഗത്തിൽ തന്നെ നിയന്ത്രിക്കുക തന്നെ വേണം ഇതിലെങ്കിൽ പല പ്രശനങ്ങളും വഴിവെക്കുന്നത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *