നിങ്ങളുടെ വൃക്കകൾ തകരാറിലാണോ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

നമ്മളിൽ പലർക്കും കണ്ടു വരുന്ന ഒരു പ്രധാന രോഗ ലക്ഷണം ആണ് വൃക്കകളുടെ പ്രശനം എന്നാൽ അതുമാത്രം അല്ല വൃക്കകൾ തകരാറിൽ ആയി എന്ന വാർത്തകളും ഡയാലിസിസ് ചെയ്തു എന്ന വാർത്തകളും , എന്നാൽ നിരവധി ആളുകൾ ആണ് വൃക്ക രോഗങ്ങൾ കാരണം ദുരിതം അനുഭവിക്കുന്നത് , വൃക്കകളിൽ രക്ത സുധികാരണം ആണ് കൂടുതൽ ആയി നടക്കുന്നത് രക്തത്തിലെ അണുക്കളെ മൂത്രത്തിലൂടെ പുറന്തള്ളപ്പെടാറാണ് പതിവ്. വൃക്കയുടെ പ്രവർത്തനം ആരോഗ്യകരമാക്കാൻ ഇത് സഹായിക്കും. വൃക്കകൾക്ക് അസുഖം ബാധിച്ച് തകരാർ ആവുമ്പോൾ ശുചീകരണ പ്രക്രിയയിലൂടെ ക്രിയാറ്റിൻ പുറംതള്ളപ്പെടാതെ വരുന്നു. അങ്ങനെ രക്തത്തിൽ ക്രിയാറ്റിന്റെ അളവ് വർധിക്കുന്നു. പ്രായപൂർത്തിയായ ഒരു ചെറുപ്പക്കാരന് 0.7 – 1.2 മില്ലിഗ്രാമും , സ്ത്രീകൾക്ക് 0.6 -1.1 മില്ലിഗ്രാമും ആണ് ക്രിയാറ്റിന്റെ അളവ്. കൂടുതൽ വ്യായാമം ചെയ്യുമ്പോഴും, കൂടുതൽ റെഡ് മീറ്റ് കഴിക്കുമ്പോഴെല്ലാം ക്രിയാറ്റിന്റെ അളവ് ശരീരത്തിൽ കൂടുന്നു.

 

 

ഇത്തരത്തിൽ ക്രിയാറ്റിൻ കൂടുന്നത് ഒരു രോഗലക്ഷണമല്ല.ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിൽ ഉല്പാദിക്കപ്പെടുന്ന ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നു. ഇത് മുഴുവനും വൃക്കയുടെ പുറന്തള്ളപ്പെടണമെന്നില്ല.പ്രായം കൂടുംതോറും ക്രിയാറ്റിന്റെ അളവ് നോർമലിൽ നിന്നും മുകളിൽ ആയെന്നും വരാം. അതൊന്നും ഒരു രോഗമല്ല. എന്നാൽ വൃക്ക രോഗമുള്ളവർക്ക് ഉറപ്പായും ക്രിയാറ്റിന്റെ അളവ് കൂടും. കിഡ്‌നി രോഗമുണ്ടെന്ന് സ്ഥിരീകരിക്കാൻ ആദ്യം ചെയ്യേണ്ടത് ഒരു മൂത്ര പരിശോധന ആണ്. എന്നാൽ നമ്മൾ രോഗ നിർണയം നടത്തേണ്ടത് തന്നെ ആണ് തുടർന്ന് ഇതിനു വേണ്ട പ്രതിവിധികൾ എല്ലാം എടുക്കണം , എന്നാൽ നമുക് വളരെ അതികം ശ്രെദ്ധികേണ്ട ഒരു കാര്യം തന്നെ ആണ് കിഡ്നിപരം ആയ രോഗങ്ങൾ , എന്നാൽ ഈ പറയുന്ന ലക്ഷണങ്ങളെ ഏലാം പരിശോധിച്ചു നമ്മളുടെ രോഗത്തിന് വേണ്ട പരിഹാരം കാണണം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *