മുടി തഴച്ചു വളരാൻ ഒരു എളുപ്പ വഴി

നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും പ്രശനങ്ങൾ ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് മുടികൊഴിച്ചാൽ , പണ്ട് മുതൽ ഉള്ള ഒരു പ്രധാന പ്രശനം ആണ് മുടികൊഴിയുന്നതു , മുടികൊഴിഞ്ഞാൽ പിന്നെ പുതിയത് വരാൻ വളരെ താമസം തന്നെ ആണ് , നമ്മൾ മുടിയുടെ കാര്യത്തിൽ വളരെ അതികം ശ്രെദ്ധ നൽകുന്നവർ ആണ് , അതുപോലെ തന്നെ മുടി വളരാൻ വഴികൾ തേടി നടക്കുന്നവരാണ് പലരും. ഇതിനായി തികച്ചും സ്വാഭാവിക വഴികൾ ധാരാളമുണ്ട്. പലതും നമ്മുടെ അടുക്കളയിൽ നിന്നും കണ്ടെടുക്കാവുന്നതും പരീക്ഷിയ്ക്കാവുന്നതുമാണ്. ഇത്തരത്തിൽ പലതും ഭക്ഷണ വസ്തുക്കളുമാണ്. ഇതിലൊന്നാണ് തേങ്ങാ . തേങ്ങായുപയോഗിച്ചു നിർമിക്കുന്ന എന്ന നമ്മളുടെ തലയിൽ തേച്ചാൽ വളരെ അതികം ഗുണം ഉള്ള ഒരു കാര്യം തന്നെ ആണ് ,

 

ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. തന്മൂലം മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാകുകയും ചെയ്യും. കൂടാതെ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ പോലുള്ളവയെ തടയുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും. എന്നാൽ ഇപ്പോൾ മുടി കൊഴിയുന്നതിന്‌ ധാരാളം പരിഹാരങ്ങൾ ആണ് ഉള്ളത് , ഹെയർ ട്രാൻസ്പ്ലാൻറ്റേഷൻ ആണ് ഇപ്പോൾ നിലവിൽ മുടി കൊഴിഞ്ഞു പോയാൽ തിരിച്ചു പിന്നെയും മുടി വളരാൻ സഹായിക്കുന ഘടകം , വളരെ അതികം വിജയം കണ്ട ഒരു രീതി തന്നെ ആണ് ഇത് , ഇപ്പോളത്തെ സാങ്കേതിക വിദ്യയിലൂടെ ആണ് ഇങ്ങനെ എല്ലാം കണ്ടു പിടിച്ചത് പരീക്ഷിച്ചു വിജയം കണ്ടതും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/GpCe8ed9FFw

 

Leave a Reply

Your email address will not be published. Required fields are marked *