പ്രളയത്തിൽ വാഹനം ഓടിച്ചപ്പോൾ സംഭവിച്ചത് ,

കേരളത്തിലും അതുപോലെ മറ്റു സംസഥാനങ്ങളിലും ഒരു കാലത്തു കനത്ത മഴയും പ്രളയ കെടുത്തുകളുമാണ് ഉണ്ടായത് അതുപോലെ തന്നെ മണ്ണിടിച്ചാൽ ഉരുൾപൊട്ടൽ എന്നിവ നമ്മളെ വലിയ രീതിയിൽ ബാധിച്ച ഒരു സംഭവം തന്നെ ആയിരുന്നു . കേരളത്തിൽ ഉണ്ടായ നാശനഷ്ടത്തെ കുറിച്ച് നമ്മൾ സോഷ്യൽ മീഡിയയിലും, നിരവധി പേര് മരണമടയുകയും. കുടുംബങ്ങളെ നഷ്ടപ്പെടുകയും ചെയ്തതും നമ്മൾ കണ്ടു. ചെറു മെഗാ വിസ്പോടനകളാണ് നമ്മുടെ കേരളത്തിൽ വലിയ ദുരന്ധം ഉണ്ടാകാനുണ്ടായ കാരണം, ഉരുൾപൊട്ടൽ, അതി ശക്തമായ കുത്തൊഴുക്കിൽ നദികളിൽ നിന്നും വെള്ളം നഗരപ്രദേശത്തേക്ക് കയറി നിരവധി വാഹനങ്ങൾ ഒലിച്ചുപോയതെല്ലാം നമ്മൾ കണ്ടു.എന്നാൽ അങ്ങിനെ ഉള്ള സാഹചര്യങ്ങളിൽ നിരവധി മനുഷ്യരും അപകടത്തിൽ പെട്ടിരുന്നു , ഒരു പുഴക്ക് മുകളിലൂടെ ഉള്ള റോഡിലൂടെ നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴയിലൂടെ ആണ് ഒരു വാഹനം ഓടിച്ചു പോവുന്നത് വീഡിയോയിൽ കാണാം ,

 

 

വളരെ അപകടം നിറഞ്ഞ ഒരു കായ്ച്ച തന്നെ ആണ് അത് , വാഹനം കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന്റെ ശക്തിയിൽ പുഴിയിലേക് മറിയാൻ പോവുകയായിരുന്നു വളരെ അപകടം നിറഞ്ഞ ഒരു സാഹസിക യാത്ര തന്നെ ആണ് ഇത് , എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ അപകടകൾ എല്ലാം ഒഴിവാക്കുകായാണ് വേണ്ടത് , മലവെള്ളപ്പാച്ചലിൽ പെട്ടാൽ ജീവൻ പോലും തിരിച്ചു കിട്ടാത്ത അവസ്ഥ വരുകയും ചെയ്യും ,എന്നാൽ ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *