പഴം ഇങ്ങനെ കഴിക്കൂ.. സുഖായിട്ട് ഉറങ്ങാം. മലബന്ധം മാറാനും ദഹനം ശരിയായി നടക്കാനും

പലർക്കും ഉറക്കം ഇല്ലായ്മ ഉള്ളവർ ആണ് നമ്മളിൽ പലരും എന്നാൽ ഇത് നമ്മളുടെ ശരീരത്തെ അതുപോലെ തന്നെ ആരോഗ്യത്ത ബാധിക്കുന്ന ഒന്നു ആണ് ഉറക്കം ഇല്ലയ്മ , കൃത്യം ആയ ഉറക്കം ഇല്ലെങ്കിൽ വളരെ പ്രയാസം തന്നെ ആണ് , എന്നാൽ നമ്മൾക്ക് ഉറക്കം വളരെ കൃത്യം ആയി ലഭിച്ചാൽ വളരെ അതികം നല്ലതു തന്നെ ആണ് , . ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. എന്നാൽ ക്രമം തെറ്റിയുള്ള ജീവിത സാഹചര്യത്തിൽ കൃത്യസമയത്തിനു ഉറക്കം കിട്ടാതെയാവുന്നു. ഉറക്കത്തെപ്പറ്റി നാം സാധാരണ അധികം ചിന്തിക്കാറില്ല.

 

 

ഇല്ലാതാകുമ്പോൾ മാത്രം അംഗീകരിക്കപ്പെടുന്ന ജീവിതത്തിലെ പല നന്മകളിൽ ഒന്നാണ് ഉറക്കം ! സത്യത്തിൽ നാം എല്ലാവരും ജീവിതത്തിൽ ചിലപ്പോഴെങ്കിലും ഉറക്കം ഇല്ലാത്തവരായി മാറിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഭാഗ്യവശാൽ അത് വളരെ ചുരുങ്ങിയ സമയം മാത്രമേ ഭൂരിഭാഗം പേർക്കും നീണ്ടു നിൽക്കാറുള്ളൂ. എന്തെങ്കിലും പ്രത്യേക കാര്യത്തിന് അത്യധികമായി ടെൻഷൻ അടിക്കുമ്പോഴോ അല്ലെങ്കിൽ ചിലപ്പോൾ അത്യധികമായി സന്തോഷിക്കുമ്പോഴോ മറ്റോ ആണ് ഇത് സംഭവിക്കുന്നത്. എന്നാൽ നമ്മൾക്ക് ഉറക്കം ലഭിക്കാനും, വീട്ടിൽ തന്നെ വെച്ച് നിർമിച്ചു കഴിക്കാവുന്നത് തന്നെ ആണ് , പഴം ജീരകം എന്നിവ ഉപയോഗിച്ച തന്നെ നമ്മൾക്ക് ഈ ഒരു പ്രശനം പരിഹരിക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/4jaOrPBqnPQ

Leave a Reply

Your email address will not be published. Required fields are marked *