കാൽമുട്ട് വേദനക്കും നീർക്കെട്ടിനും അടിപൊളി ഒറ്റമൂലി

നമ്മളിൽ പലർക്കും കാൽമുട്ട് വേദന വരുന്നവർ ആയിരിക്കും പ്രായം ആയപ്പോൾ ഉണ്ടാവുന്ന വേദനയും എന്നാൽ മറ്റു പല കാരണങ്ങൾ കൊണ്ട് നമ്മൾക്ക് കാൽമുട്ട് വേദന വന്നേക്കാം , എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും പലകാരണങ്ങൾ കൊണ്ട് കാൽ മട്ട് വേദന വന്നേക്കാം , എന്നാൽ ഈ ഒരു പ്രശനം മുട്ട് വേദന അതുപോലെ തന്നെ കാലിന്റെ പദങ്ങളുടെ വേദന കൂടുതൽ ദൂരം നടക്കുമ്പോൾ ആണ് നമ്മൾക്ക് വരുന്നത് , കാൽമുട്ട് വേദന സർവ്വ സാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ്. പണ്ട് സംഭവിച്ച എന്തെങ്കിലും പരിക്ക്, ഓസ്റ്റിയോ ആർത്രൈറ്റിസ് . ഉളുക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങൾ തുടങ്ങിയവയാൽ കാൽമുട്ടിന് വേദന അനുഭവപ്പെടാം. ഈ വേദന വളരെ കഠിനമായിരിക്കാം എന്നതിനാൽ ഇത് ദൈനംദിന ജോലികൾ ചെയ്യുന്നതിന് നമുക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.ശാരീരിക അദ്ധ്വാനം,

 

 

വിറ്റാമിൻ ഡി, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ അഭാവം മൂലം തന്നെ ആണ് ഇങ്ങനെ വേദന വന്നുചേരുന്നത് , എന്നാൽ ഇപ്പോൾ നിരവധി മരുന്ന് ആണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത് എന്നാൽ അവ നമ്മൾക്ക് പൂർണമായ ഒരു ഫലം തരണം എന്നില്ല , എന്നാൽ പ്രകൃതിദത്തം ആയ രീതിയിൽ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് ഇത് , വളരെ എളുപ്പം തന്നെ നിർമിച്ചു പൂർണമായി ഫലം തരുന്നതും ആണ് ഇത് , വളരെ അതികം നല്ല ഗുണം തരുന്ന ഒന്ന് തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/_xKwJBNuWUg

Leave a Reply

Your email address will not be published. Required fields are marked *