നാഡി ഞരമ്പുകൾക്ക് ബലവും ഉന്മേഷവും ചെറുപ്പം നിലനിർത്താനും ഇഞ്ച മതി

നാഡി ഞരമ്പുകൾക്ക് ബലവും ഉന്മേഷവും നൽകാനും, ശരീരത്തിന് ചുറുചുറുക്ക് നൽകി ചെറുപ്പം നിലനിർത്താനും ഇഞ്ച വളരെ അതികം നല്ലതു തന്നെ ആണ് , ഇപ്പോൾ ഇഞ്ചയുടെ സീസണാണ്. ഉൾക്കാടുകളകിൽ നിന്ന് ആദിവാസികൾ വെട്ടിക്കൊണ്ടുവരുന്ന ഇഞ്ച തല്ലി തൊലികളാക്കി തണ്ണിത്തോടിന്റെ റോഡരികിൽ വിൽപ്പനയ്ക്ക് നിരന്നു. പണ്ട് കാലത്ത് സോപ്പിന് പകരം ഉപയോഗിച്ചിരുന്നതാണ് ഇഞ്ച. പലതരം സോപ്പുകൾ വിപണിയിലെത്തിയയോടെ ഇഞ്ച വീടുകളിൽ നിന്ന് അകന്നു. എന്നാലും ഇഞ്ച തേടിയെത്തുന്നവർ കുറവല്ല. ഒൗഷധ സസ്യമായ ഇഞ്ചയുടെ തൊലി ഉണക്കി ദേഹത്ത് തേച്ച്‌ കുളിക്കുന്നത് ചർമ സൗന്ദര്യം വർദ്ധിപ്പിക്കുകയും ത്വക്ക് രോഗങ്ങളെ അകറ്റുകയും ചെയ്യും.

 

 

ശരീരത്തിൽ ഉണ്ടാവുന്ന ചൊറിച്ചൽ എന്നിവക്ക് എല്ലാം പൂർണമായ ഒരു പരിഹാരം തന്നെ ആണ് ഇത് , എന്നാൽ പണ്ട് കാലത്തു സോയ്പ്പിനു പകരം ഉപയോഗിച്ചുരുന്ന ഒന്ന് തന്നെ ആണ് ഇത് ഇഞ്ച , വളരെ അതികം ഔഷധ ഗുണം ഉള്ള ഒരു സസ്യം തന്നെ ആണ് , അണുബാധകൾ എല്ലാം പൂർണമായി എഞില്ലാതാവുകയും ചെയ്യും , അതുപോലെ തന്നെ ശരീരം വളരെ സ്വന്ദര്യം പൂർണമായി വെക്കുകയും സുഗന്ധം പരത്തുകയും ചെയ്യും വളരെ ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/z5Ojtj2qjiQ

Leave a Reply

Your email address will not be published. Required fields are marked *