ഈയൊരു പുക ശ്വസിച്ചാൽ എത്ര കടുത്ത തലവേദനയും പമ്പ കടക്കും

തലവേദന എന്നത് എല്ലാവരെയും പ്രയാസത്തിലാക്കുന്ന ഒന്ന് തന്നെ ആണ് , തലവേദനയും ഒരേസമയം നിങ്ങളുടെ ദൈനംദിന ഷെഡ്യൂളിനെ തടസ്സപ്പെടുത്തും.നീർവീക്കമുണ്ടാകുന്നതും തലവേദനയുടെ കാരണങ്ങളിലൊന്നാണ്. ശല്യപ്പെടുത്തുന്ന മൈഗ്രേൻ ദീർഘനാൾ നീണ്ടുനിൽക്കുന്ന തലവേദനയുടെ മുഖ്യകാരണങ്ങളിലൊന്നാണ് മൈഗ്രേൻ. സ്ത്രീകളിലാണ് മൈഗ്രേൻ തലവേദന കൂടുതലായി കാണപ്പെടുന്നത്. ആർത്തവകാലത്ത് മൈഗ്രേൻ കൂടുതലായി അനുഭവപ്പെട്ടെന്നുവരാം. എന്നാൽ ഗർഭകാലത്തും, ആർത്തവവിരാമം എത്തുമ്പോഴും മൈഗ്രേൻകാഠിന്യം കുറഞ്ഞുവരികയാണ് ചെയ്യുന്നത്. കുട്ടികളിലും മധ്യവയസ്സ് പിന്നിട്ടവരിലും മൈഗ്രേൻ ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കുറവാണ്. തലയോട്ടിയിലെയും തലച്ചോറിലെയും രക്തക്കുഴലുകൾക്കുണ്ടാകുന്ന ചുരുങ്ങലും വികാസവുമാണ് മൈഗ്രേനു കാരണം.

 

എന്നാൽ നമ്മൾക്ക് വരുന്ന തലവേദനയ്‌ക്ക് കുരുമുളക്‌ അരച്ച്‌ പുരട്ടുന്നത്‌ നാട്ടിൻപുറങ്ങളിൽ സാധാരണമാണ്‌. തലവേദനയുടെ ശക്‌തി കുറയുന്നതായും കണ്ടുവരുന്നു.പനിക്കും ജലദോഷത്തിനും കുരുമുളക്‌ നല്ല ഔഷധമായി ഉപയോഗിച്ചുവരുന്നു. എന്നാൽ അലോപതി മെഡിസിനിൽ ശാസ്‌ത്രീയമായി ഇതിന്‌ വിശദീകരണം നൽകാൻ കഴിയില്ലെങ്കിലും ധമനികളെ സങ്കോചിപ്പിക്കുന്നതിൽ കുരുമുളകിന്‌ പങ്കുണ്ടെന്ന്‌ പഴമക്കാർ പറഞ്ഞത് ആണ് , എന്നാൽ തലവേദന വരുമ്പോൾ അവ പൂർണമായി മാറാൻ കുരുമുളക്ക് ചൂടാക്കി ശ്വസിച്ചാൽ നമുക് വരുന്ന തലവേദന പൂർണമായി മാറാനും സഹായിക്കുന്ന ഒന്ന്ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *