രാത്രിയിൽ ചോറിങ്ങനെ കഴിക്കൂ എത്ര കൂടിയ കൊളസ്ട്രോളും 5 രാത്രികൊണ്ട് നോർമലാവും

നമ്മളിൽ എല്ലാവരിലും ഉള്ള ഒരു പ്രധാന പ്രശനം ആണ് കൊളസ്‌ട്രോൾ , നമ്മളെ വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് കൊളസ്ററോൾ , ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. കൊളസ്‌ട്രോൾ അളവിലും അധികമാകുന്നതോടെ ഇത് രക്തധമനികളിൽ അടിഞ്ഞ് കൂടുന്നു. ഇന്ന് ചെറുപ്പക്കാരിൽ വരെ കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളിൽ ഒന്നുമാത്രമാണ് ഉയർന്ന കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്.

 

 

എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് നമ്മൾക്ക് നമ്മളുടെ വീട്ടിൽ വെച്ചു തന്നെ കുറച്ചു എടുക്കാൻ കഴിയും എന്നാൽ പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മൾക്ക് നല്ല രീതിയിൽ നമ്മളുടെ കൊളസ്‌ട്രോൾ എല്ലാം മാറ്റി എടുക്കാനും കഴിയും , കൊളസ്‌ട്രോൾ കുടുന്നതനുസരിച്ചു നമ്മൾക്ക് പല ആരോഗ്യ പ്രശനങ്ങളും ഉണ്ടാക്കും എന്നാൽ നമ്മൾക്ക് വീട്ടിൽ തന്നെ വെച്ച് നമ്മൾക്ക് പൂർണമായ പരിഹാരം കാണാനും കഴിയും രാത്രിയിൽ ചോറ് കഴിച്ചു നമ്മൾക്ക് കൊളസ്‌ട്രോൾ കുറക്കാൻ സാധിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *