ഒറ്റ ദിവസംകൊണ്ട് മൂത്രക്കല്ല് പൊടിഞ്ഞു പോവാനും,

കിഡ്‌നി സ്റ്റോൺ അഥവാ മൂത്രത്തിൽ കാല് എന്നുപറയും എന്നാൽ ഇത് വന്നവർക്ക് വളരെ അതികം പ്രയാസം ഉണ്ടാക്കിയത് തന്നെ ആണ് , വളരെ അതികം വേദന ഉണ്ടാക്കുന്നതും ആണ് ഈ ഒരു അവസ്ഥ . ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണിത്. ചെറൂളയും തഴുതാമയും തുല്യ അളവിൽ എടുത്ത് ഒരു ചെറുനാരങ്ങ വലുപ്പത്തിൽ ആക്കി കരിക്കിൻ വെള്ളത്തിൽ മിക്‌സ് ചെയ്ത് കഴിക്കുന്നതും കിഡ്‌നി സ്റ്റോണിന് പരിഹാരം തന്നെ ആണ് , എന്നാൽ വീട്ടിൽ വെച്ച് തന്നെ നിർമിച്ചു ഉപയോഗിക്കാവുന്ന മാർഗ്ഗങ്ങൾ ആണ് ഈ വീഡിയോയിൽ , മൂത്രത്തിൽ കാല് വന്നു കഴിഞ്ഞാൽ വളരെ അതികം പ്രയാസം ഉണ്ടാക്കുന്ന അവസ്ഥ തന്നെ ആണ് ,

 

എന്നാൽ ഈ രോഗാവസ്ഥ മൂർശിച്ചു കഴിഞ്ഞാൽ വളരെ അതികം പ്രയാസം തന്നെ ആണ് , ഓപ്പറേഷൻ തന്നെ വേണ്ടിവരും , എന്നാൽ ഇതിനു എല്ലാം പരിഹാരം ആയി വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഈ വീഡിയോയിൽ , വളരെ അതികം ഫലം തരുന്ന ഒന്ന് തന്നെ ആണ് ഇത് , മുതിര തിളപ്പിച്ച വെള്ളം കുടിച്ചാൽ വളരെ നല്ലതു തന്നെ ആണ് , മൂത്രത്തിൽ ഉണ്ടാവുന്ന കല്ല് പൂർണമായി ഇല്ലത്തെ ആവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/9r3uKskUD3U

Leave a Reply

Your email address will not be published. Required fields are marked *