side effect ഇല്ലാതെ ചർമം വെളുക്കാൻ എല്ലാ സ്കിൻ ടൈപ്പിനും ഉപയോഗിക്കാവുന്നത്

നല്ല നിറവും നല്ല ചർമവുമെല്ലാം അടിസ്ഥാനപരമായി സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളായി കാണുന്നു. ഇതെല്ലാം ഒരു പരിധി വരെ പാരമ്പര്യമായി ലഭിയ്ക്കുന്ന ഒന്നാണ്. അമ്മയുടെ വയറ്റിൽ കുഞ്ഞു രൂപപ്പെടുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ ഏതാണ്ടു തീരുമാനിയ്ക്കപ്പെട്ടു കഴിയും. ഇതിൽ വല്ലാതെ വലിയ തോതിൽ വ്യത്യാസങ്ങൾ വരുത്താം എന്നല്ല, പറയുന്നത്. അതായത് കറുത്ത ആളെ നല്ല പാൽക്കളറാക്കുക, വല്ലാതെ മോശം ചർമമുള്ളയാളെ നല്ല സൂപ്പർ ചർമമാക്കി മാറ്റുക എന്നിവയൊന്നും തന്നെ സാധ്യമല്ല. എന്നാൽ അതേ സമയം ചില ചില്ലറ മാറ്റങ്ങൾ സാധ്യമാണ്.

 

പലപ്പോഴും നാം സൗന്ദര്യ സംരക്ഷണ വഴികളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. പല ക്രീമുകളും മുഖത്തുപയോഗിയ്ക്കുക, ചില ബ്യൂട്ടി പാർലർ വഴികൾ പരീക്ഷിയ്ക്കുക എന്നിവയെല്ലാം തന്നെ ഇതിൽ പെടുന്നു. എന്നാൽ നല്ല ചർമവും നിറവുമെന്നത് ഉള്ളിലേയ്‌ക്കെത്തുന്ന പോഷകങ്ങൾ, ഭക്ഷണങ്ങൾ എന്നിവ കൂടി അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന കാര്യം ഓർമിയ്ക്കുക. ചർമത്തിനു പുറത്തേ മാത്രമല്ല, ഉള്ളിലേയ്ക്കുള്ളതു കൂടിയാണ് ചർമത്തിന്റെ നിറവും തരവും നിർണയിക്കുന്നതെന്നു പ്രധാനം.കോജിക് ആസിഡ് എന്ന ഫേസ് വാഷ് ആണ് ഇത് വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് , യാതൊരു വിധത്തിൽ ഉള്ള സൈഡ് എഫ്ഫക്റ്റ് ഇല്ലാത്ത ഒന്ന് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *