നെഞ്ചരിച്ചിൽ, പുളിച്ചുതികിട്ടൽ വരാനുള്ള കാരണം ഇതാണ്

ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രശനം തന്നെ ആണ്  നെഞ്ചരിച്ചിൽ എന്ന ഒരു അവസ്ഥ , വളരെ പ്രയാസം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആണ് ,അതുപോലെ തന്നെ    ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു. പലപ്പോഴും ശരീരത്തിനുണ്ടാവുന്ന അസ്വസ്ഥതകൾ ഗ്യാസ് ട്രബിളിന്റെ സമ്മാനമാണ്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് മരുന്ന് കഴിക്കുമ്പോൾ അതിന്റെ പാർശ്വഫലങ്ങളേയും കുറിച്ച് അറിഞ്ഞിരിക്കണം.  ഗ്യാസ്ട്രബിൾ ഇല്ലാതാക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.വയറ്റിൽ ഗ്യാസ് കയറുന്നതോടെ പലർക്കും പല തരത്തിലുള്ള അസ്വസ്ഥതകളാണ് അനുഭവപ്പെടുക. വയറുവേദന, വയർ വീർക്കൽ, നെഞ്ചെരിച്ചിൽ എന്നു തുടങ്ങിയ പല അസ്വസ്ഥതകളും ഗ്യാസ് ട്രബിൾ മൂലം ഉണ്ടാകാം. എന്നാൽ  ഇത് എല്ലാം വളരെ എളുപ്പത്തിൽ തന്നെ നെഞ്ചരിച്ചൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

 

 

ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും ഇനി വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം ആണ് വായുവിന്റെ പ്രശ്നങ്ങൾ എന്ന് പറയുന്ന ഗ്യാസ് പ്രശ്നങ്ങൾ. ഇത് പലതരത്തിലും നമുക്ക് അനുഭവിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ നെഞ്ചിരിച്ചൽ അല്ലെങ്കിൽ പരവേശം ഉരുണ്ടുകയറ്റം പുളിച്ചു തികെട്ടൽ എന്നിങ്ങനെ പലതരത്തിലുള്ള പതങ്ങളാൽ വിശേഷിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഇത്, എന്നാൽ നമ്മൾക്ക് ഇത് ജീവിത ശൈലി കൊണ്ട് തന്നെ മാറ്റി എടുക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് ഇത് ,  ശരീര ഭാരം കുറക്കണം , മദ്യപാനം പൂർണമായി ഒഴിവാക്കണം ,  എന്നാൽ  നമുക് വീട്ടിൽ തന്നെ നമുക് നെഞ്ചരിച്ചിൽ വരുമ്പോൾ മാറ്റി എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് താത്കാലിക ആശ്വാസം തന്നെ ആണ് ഇത് ,  ജീരകം ഇഞ്ചി എന്നിവ പൊടിച്ചു ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിച്ചു കഴിഞ്ഞാൽ വളരെ അതികം സുഖം തന്നെ ആയിരിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *