തൊണ്ടവേദക്ക് പൂർണ പരിഹാരം ഇതുമാത്രം

നമ്മൽ പലപ്പോഴും അനുഭവിച്ചിട്ടുള്ള ഒന്ന് തന്നെ ആണ് തൊണ്ട വേദന , തൊണ്ടയിൽ അണുബാധ കാരണം തൊണ്ട വേദനയും മറ്റും നമ്മൾക്ക് വന്നേക്കാം തൊണ്ടയുടെ ഭാഗത്തായി അനുഭവപ്പെടുന്ന ചൊറിച്ചിലും വേദനയും തൊണ്ടയിലെ അണുബാധയുടെ ലക്ഷണങ്ങളാണ്. ചെറുതാണെങ്കിൽ പോലും ഇത്തരത്തിൽ അനുഭവപ്പെടുന്ന തൊണ്ടയിലെ പ്രകോപനങ്ങൾ നിങ്ങളുടെ ദൈനംദിന ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിമുട്ടാക്കും. എന്തെങ്കിലും കുടിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്തവിധം ഇത് നിങ്ങളെ വളരെയധികം പ്രകോപിപ്പിക്കുന്നു. ചിലപ്പോൾ ഇത് നിങ്ങളുടെ ശബ്ദത്തെ പോലും ഏറ്റവും മോശമായ രീതി ബാധിക്കുന്നതിലേക്ക് നയിച്ചേക്കാം. പ്രധാനമായും കൊവിഡ് 19 മഹാമാരിയുടെ ദിനങ്ങൾ ആയതിനാൽ തന്നെ ഇത്തരം ചെറിയ ലക്ഷണങ്ങൾ പോലും ഒരിക്കലും നിസ്സാരമായി കാണരുത്.

 

 

ചെറിയ ജലദോഷമോ തൊണ്ടയിലെ ചെറിയ അസ്വസ്ഥതകളോ ആണെങ്കിൽ പോലും അത് ഒരുപക്ഷേ കൊവിഡിൻ്റെ സൂചനയാകാൻ സാധ്യതയുണ്ട്. തൊണ്ടയിലെ അണുബാധ ഉണ്ടായാൽ ചികിത്സയൊന്നും ഇല്ലെങ്കിൽ തന്നെയും കുറച്ചു ദിവസങ്ങൾക്കുള്ളിൽ അത് സ്വയമേ സുഖപ്പെടാറ് പതിവുണ്ട്. എന്നാൽ നമ്മൾക്ക് ഇങ്ങനെ അനുഭവപ്പെട്ടാൽ വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് വളരെ അതികം ഗുണം ചെയുന്ന ഒരു ഒറ്റമൂലി തന്നെ ആണ് , നമ്മളുടെ വീട്ടിൽ നിന്നും ലഭിക്കുന്ന മുരിങ്ങ എല്ലാ , വെളുത്തുള്ളി എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുകയെങ്കിൽ വളരെ അതികം നല്ല ഒരു റിസൾട്ട് താനെ ആണ് നൽകാ ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *