പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ഇതുമാത്രം

നമ്മളിൽ കണ്ടു വരുന്ന ഒരു പ്രധാന അസുഖം ആണ് പ്രമേഹം അതുപോലെ താനെ കൊളസ്‌ട്രോൾ എന്നിവ . 75 ശതമാനത്തോളം പ്രമേഹരോഗികളും മരണപ്പെടുന്നതു കൊളസ്ട്രോൾ രക്തക്കുഴലിൽ അടിഞ്ഞുകൂടിയുണ്ടാവുന്ന ഹൃദ്രോഗം, പക്ഷാഘാതം, ഗാംഗ്രീൻ മുതലായവ മൂലമാണ്. പ്രമേഹരോഗിക്ക് ഇവയുണ്ടാവാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെക്കാൾ മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ്. ഇതിൽനിന്നുതന്നെ പ്രമേഹരോഗികൾ കൊളസ്ട്രോളിനും ചികിത്സ എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുമല്ലോ. പ്രമേഹവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള ചില സാധാരണ സംശയങ്ങളും ഉത്തരവുമാണ് ശരീരത്തിലെ ഇൻസുലിൻ കൂടിയാൽ രക്തത്തിലെ കൊളസ്ട്രോൾ കണികകളെ ദോഷകരമായി ബാധിക്കും

 

 

എന്നാൽ നമ്മൾക്ക് ഉണ്ടാവുന്ന എല്ലാ പ്രശനങ്ങളും പൂർണമായി ഇല്ലാതാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി തന്നെ ആണ് , എണ്ണ പലഹാരങ്ങൾ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകും. എന്നാൽ അതുമാത്രം അല്ല രക്ത കുറവ് വിളർച്ച എന്നിവക്കും നമുക് പരിഹരിക്കാൻ നമ്മൾ പല വഴികൾ നോക്കിയവർ ആയിരിക്കാം എന്നാൽ അതിനു ഒരു നല്ല ഒരു പരിഹാരമാർഗം ലഭിക്കാത്തവർ ആയിരിക്കും എന്നാൽ നമ്മളുടെ വീടുകളിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ തന്നെ ഇതിനു സഹായിക്കുകയും ചെയ്യും , രക്തക്കുറവ് പരിഹരിക്കാൻ നമ്മൾക്ക് റാഗി ഉണ്ടാക്കി കഴിക്കുകയാണെന്ക്കിൽ വളരെ നല്ലതു തന്നെ ആണ് , എന്നാൽ ഇത് കഴിക്കുകയാന്നെന്ക്കിൽ വളരെ നല്ലതു തന്നെ ആണ് പലതരത്തിൽ ഉള്ള പ്രശനങ്ങൾക്കും പ്രതിവിധി തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *