ഫാറ്റി ലിവെറിനു ഫലപ്രദമായ നാച്ചുറൽ മരുന്ന് വീട്ടിൽ തന്നെ

സാധാരണ ആയി കരൾ രോഗങ്ങളെ കുറിച്ച് ആരും അതികം ചർച്ച ചെയ്യാറില്ല , എന്നാൽ നമ്മളിൽ പലർക്കും കരൾ രോഗങ്ങൾ വളരെ അതികം വരാറില്ല എന്നത് തന്നെ ആണ് എന്നാൽ ഇങ്ങനെ കരൾ സംബന്ധം ആയ നിരവധി രോഗങ്ങൾ ആണ് ഉള്ളത് , എന്നാൽ കരൾ ശുദ്ധിയാക്കാൻ നിരവധി മാര്ഗങ്ങള് ആണ് ഉള്ളത് ,ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ. ഒരു ജീവിതശൈലി രോഗം കൂടിയാണ് ഫാറ്റിലിവർ. കരളിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. അമിതമായി മദ്യപിക്കുന്നവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെങ്ങിലും മദ്യം കഴിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. തൈറോയ്ഡ്, പ്രമേഹം, കൊളസ്ട്രോൾ, പൊണ്ണത്തടി എന്നീ പ്രശ്നങ്ങൾ ഉള്ളവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട് നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. ഏകദേശം ഒന്നര കിലോയാണ് പ്രായപൂർത്തിയായ ഒരാളുടെ കരളിന്റെ തൂക്കം.

 

 

ശരീരത്തിന് ആവശ്യമില്ലാത്ത മാലിന്യങ്ങളെയും മറ്റു വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയാക്കുന്നതിന്റെ പ്രധാനപങ്ക് കരൾ നിർവഹിക്കുന്നു ഇതുപോലെ ഒരു ദിവസം 500 നു മുകളിൽ ധർമ്മങ്ങൾ കരൾ നമ്മുടെ ശരീരത്തിനു വേണ്ടി ചെയ്യുന്നുണ്ട്. ഫാറ്റി ലിവർ ഗൗരവമായ ഒരു രോഗമല്ലങ്കിലും പിന്നീട് പല ഗൗരവമുള്ള രോഗങ്ങളിലേക്കും പോകാൻ സാധ്യതയുണ്ട്.അതുകൊണ്ടുതന്നെ നമ്മുടെ കരളിനെ കാത്തുസൂക്ഷിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. എന്നാൽ കരൾ സപ്രേക്ഷണത്തിനു ആയി നമ്മൾ വളരെ അതികം ശ്രെദ്ധ നൽകണം , നമ്മൾക്ക് വീട്ടിൽ വെച്ച് തന്നെ നിർമിച്ചു നമ്മളുടെ കരളിന്റെ സംരക്ഷണത്തെ ഉറപ്പു വരുത്താൻ ഉള്ള ഒരു ഒറ്റമൂലി ആണ് ഇത് , വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് ഇത് , മഞ്ഞൾ പൊടി അതുപോലെ തന്നെ കറുവപ്പട്ടയുടെ പൊടി , അതുപോലെ ഗ്രീൻ ടി എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ നമ്മളുടെ കരൾ സംബന്ധം ആയ പ്രശനങ്ങൾ എല്ലാം മാറും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/tre_ovNJjCg

Leave a Reply

Your email address will not be published. Required fields are marked *