നമ്മളുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് നമ്മളുടെ കടമ താനെ ആണ് , നമ്മൾ ദിനം പ്രതി കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മൾക്ക് പലപ്പോഴും ദോഷം ചെയ്യുന്നവ തന്നെ ആണ് , വറുത്തതും പൊരിച്ചതും ആയി നമ്മൾ കഴിക്കുന്ന വസ്തുക്കൾ നമ്മളുടെ ശരീരത്തെ മോശം ആയി ബാധിക്കുകയും ചെയ്യും കൊഴുപ്പ് കൂടുകയും ഹൃദയസംബന്ധം ആയ അസുഖകൾ വരുകയും ചെയ്യും എന്നാൽ നമ്മൾക്ക് ശരീരം പൂർണമായി ആരോഗ്യപരം ആയ രീതിയിൽ കൊണ്ട് നടക്കാൻ ഉള്ള ഒരു ഔഷധ മരുന്ന് ആണ് ഇത് , എന്നാൽ നമുക് നമ്മളുടെ ശരീരം വളരെ അതികം ആരോഗ്യ പൂർണമാക്കാൻ കോവക്ക കഴിക്കുന്നത് വളരെ നല്ലതു ആണ് , വളരെ അതികം ഗുണം തരുന്ന ഒരു പച്ചക്കറി ആണ് ,
ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും അതുപോലെ തന്നെ ഹൃദയം തലച്ചോർ എന്നിവയുടെ ശെരിയായ പ്രവർത്തനത്തിന് ഇത് സഹായിക്കും , ശരീരത്തിലെ മാലിന്യത്തെ എഞില്ലാതാക്കി ശരീരം പൂർണമായി സംരക്ഷിക്കുകയും ചെയ്യും , കൂടാതെ ധാരാളം വൈറ്റമിനുകളും പ്രോടീനുകളും ഇതിൽ അടങ്ങിയിരിക്കുന്നു , ദിവസവും ഇത് കഴിക്കുന്നത് വളരെ അതികം നല്ലതു തന്നെ ആണ് , എന്നാൽ ഇത് ജ്യൂസ് ആയി കുടിച്ചാൽ വളരെ നല്ലതു തന്നെ ആണ് , പ്രമേഹ രോഗികൾക്കു ഇത് ജ്യൂസ് അടിച്ചു കുടിക്കുന്നത് വളരെ നല്ലതു ആണ് , അതുപോലെ തന്നെ നല്ല ഒരു ആന്റി ബോയ്‌റ്റിക് കുടി ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/ZY2JN8hiARA