ശരീരത്തിലെ കൊഴുപ്പ് അലിഞ്ഞു പോവാൻ ഇത് മാത്രം മതി

കൊഴുപ്പ് ശരീരത്തിന് വളരെ അപകടം ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് , ശരീരത്തിന്റെ എല്ലാ കോശങ്ങളിലും മെഴുകു പോലുള്ള കൊളസ്ട്രോൾ കാണാൻ സാധിക്കും. ദഹനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിനും ഈ കൊളസ്ട്രോൾ അത്യാവശ്യമാണ്. ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്.ഇതാകട്ടെ ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കുകയും ചെയ്യും. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും.

 

 

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ പ്രത്യേകിച്ചും ഇറച്ചി,പാൽ ഉൽപ്പന്നങ്ങൾ എന്നിവ നമ്മൾക്ക് ശരീരത്തിൽ കൊഴുപ്പ് വർധിക്കാൻ സാധ്യത ഉള്ള വസ്തുക്കൾ ആണ് , എന്നാൽ നമ്മൾക്ക് നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് , പ്രകൃതിദത്തം ആയ നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് , നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ കഴിയുന്നത് ആണ് , വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് ഫലം തരുന്ന ഒന്ന് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/hBX7Lr1o34A

Leave a Reply

Your email address will not be published. Required fields are marked *