ഇത് ഒരിക്കെ തടവിയാല്‍ മതി വയറ് തുട കൈ കൊഴുപ്പ് ഇളക്കി വണ്ണം കുറക്കും

നമ്മളുടെ ശരീര ഭാരം വളരെ അതികം കൂടുന്നത് നമ്മൾക്ക് വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒന്ന് തന്നെ ആണ് , ശരീരത്തിലെ കൊഴുപ്പ് വളരെ അതികം പ്രയാസം ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് , വണ്ണം കുറയ്ക്കാൻ എന്തു ചെയ്യണമെന്ന ആശങ്ക നമ്മിൽ പലരെയും അലട്ടുന്നുണ്ട്. ചിലരെങ്കിലും പാതിവഴിയിൽ അതിനുളള ശ്രമങ്ങൾ ഉപേക്ഷിച്ചവരുമാണ്. കടുത്ത ഭക്ഷണ നിയന്ത്രണവും വ്യായാമമുറകളുമൊക്കെ വേണമെന്നു കരുതി മടി പിടിച്ചിരിക്കേണ്ട. നമ്മൾക്ക് ശരീര ഭാരം വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കാനും കഴിയും പ്രമേഹം, ഹൃദ്രോഗം മുതൽ രക്താതിമ്മർദം വരെയുള്ള ഏതാണ്ട് എല്ലാ ജീവിതശൈല‍ീരോഗങ്ങൾക്കും കാരണമായ പ്രശ്നമാണ് അമിത വണ്ണം. വണ്ണം കുറയ്ക്കുകയെന്നു പറയുമ്പോൾ തന്നെ ഭക്ഷണം ഒഴ‍ിവാക്കുകയെന്ന ചിന്തയാണ് ആദ്യം മനസ്സിൽ വരുക. എന്നാൽ ഭക്ഷണത്തിൽ ആരോഗ്യകരമായ ക്രമീകരണം നടത്തിയാൽ കഴിക്കുന്ന ഭക്ഷണം തന്നെ വണ്ണം കുറയാൻ സഹായിക്കും.

 

 

ശരീരത്തി‌ലെ ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് കൂട്ടാൻ സഹായിക്കുന്നതിനാൽ ഭക്ഷണത്തിൽ നിന്നും അധികമായി ശരീരത്തിൽ എത്തുന്ന കൊഴുപ്പും ഊർജവും ഡിപ്പോസിറ്റ് ചെയ്യാതെ നോക്കും. വൈറ്റമിൻ സി ധാരാളമടങ്ങിയ നാരങ്ങയും ചേർത്തു കഴിച്ചാൽ കൂടുതൽ ഫലം ലഭിക്കും. തേനിലെ ഊർജത്തിന്റെ അളവ് പഞ്ചസാരയ്ക്കു തുല്യമായതിനാൽ കൂടുതൽ ഉപയോഗിച്ചാൽ വിപരീതഫലമായിരിക്കും ലഭിക്കുക. രണ്ടു സ്പൂൺ വരെ സുരക്ഷിതമായി ഒരു ദിവസം കഴിക്കാം. എന്നാൽ നമ്മൾക്ക് ശരീരത്തിന്റെ പുറം ഭാഗത്തു പുരട്ടിയും നമ്മളുടെ ശരീരം ഭാരം കുറക്കാൻ കഴിയുന്ന ഒരു എണ്ണ ആണ് ഇത് കടുക്ക് എണ്ണ , വളരെ അതികം കൊഴുപ്പ് കൂടിയ ശരീരഭാഗത്തു ഈ എണ്ണ പുരട്ടിയാൽ വളരെ അതികം നല്ല ഒരു റിസൾട്ട് തന്നെ ആണ് ഉണ്ടാവുന്നത് , കുടുത്ത അറിയാൻ വീഡിയോ കാണുക ,.

https://youtu.be/bP6lxgDxFQM

Leave a Reply

Your email address will not be published. Required fields are marked *