എത്ര അഴുക്കായി ഇരുന്നാലും ഒരു തവണ ഉപയോഗിച്ച് തേച്ചാല്‍ വെട്ടിതിളങ്ങും

ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ അണിഞ്ഞ് പോകേണ്ട അവസരങ്ങളിൽ ഇളകാത്ത കറകളോ തുളുമ്പി പോയ വസ്തുക്കളോ പ്രശ്നം സൃഷ്ടിക്കുന്നുവെങ്കിൽ അത് നേരിടാനുള്ള മാർഗങ്ങൾ ഞങ്ങൾ നൽകാം. കറകൾ കളയാനുള്ള ഏറ്റവും എളുപ്പമുള്ള വഴികൾ നിങ്ങളുടെ അടുക്കളയിൽ തന്നെയാണുള്ളത്. കറ കളയുന്ന ഏതു വസ്തുവും ഉപയോഗിക്കുന്നതിന് മുൻപായി വസ്ത്രത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഉപയോഗിച്ച് നോക്കാം. ഉദാഹരണത്തിന് നിങ്ങളുടെ പ്രിയപ്പെട്ട മഞ്ഞ ഉടുപ്പിൽ കാപ്പി വീണ് കറയായെന്ന് കരുതുക. ഉടുപ്പിന്റെ പുറത്തു കാണാത്ത ഏതെങ്കിലും ഭാഗത്തു കറ കളയുന്ന വസ്തു ഉപയോഗിച്ച് നോക്കി നിറം മങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താം. അതിനുശേഷം കറയുടെ മേൽ യുദ്ധം തുടങ്ങാം അതുമാത്രം അല്ല പത്രങ്ങളിലെ കറയും അതുപോലെ ബാത്രൂം കറ ട്രെയ്ൽസിൽ ഉണ്ടാവുന്ന കറ എന്നിവ നമ്മൾക്ക് മാറ്റി എടുക്കാനും കഴിയുന്ന ഒരു മിശ്രിതം നിർമിക്കുന്ന രീതി ആണ് ഈ വീഡിയോയിൽ ,

 

 

എന്നാൽ ഇതിനായി നമ്മൾക്ക് വേണ്ടത് വീട്ടിൽ തന്നെ ഉള്ള പുളിച്ച തൈര് അതുപോലെ തന്നെ അപ്രകാരം എന്നിവ ചേർത്ത് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് വളരെ നല്ല ഒരു റിസൾട്ട് തരുന്ന ഒന്ന് തന്നെ ആണ് ഇത് , എന്നാൽ ഇവ രണ്ടു മിക്സ് ആക്കിയ ശേഷം ഈ മിശ്രിതം കറ ഉള്ള ഭാഗത്തു തേച്ചു പിടിപ്പിച്ചു കഴുകിയാൽ പത്രങ്ങൾ വെട്ടിത്തിളങ്ങുന്ന കാണാം , വളരെ ഉപകാരം ഉള്ള ഒരു വസ്തു തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/3G2t9JKrfRA

Leave a Reply

Your email address will not be published. Required fields are marked *