ശരീര പേശികളെ മസ്സില്‍ ആക്കി ശക്തിപ്പെടുത്താന്‍ കഴിക്കേണ്ട സുപ്പര്‍ ഭക്ഷണം

തുടർച്ചയായ വ്യായാമം മാത്രമേ പേശികളുടെ ബലം നിലനിർത്താൻ സഹായകമാകൂ. പേശികളെ ബലപ്പെടുത്തൽ പുരുഷന്മാരുടെ ശരീരസൗന്ദര്യത്തിന്റെ ഭാഗം മാത്രമാണ് എന്നൊരു കാഴ്ചപ്പാടുണ്ട്. എന്നാൽ ഇത് സ്ത്രീക്കും ഒരുപോലെ ബാധകമാണ്മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളിൽ ചലനത്തിന് സഹായിക്കുന്ന കലയാണ് പേശി അഥവാ മസിൽ. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ശരീരത്തിന് ബലം നൽകുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. നാഡികളിൽ നിന്നും വൈദ്യുതസന്ദേശം എത്തുമ്പോൾ ചുരുങ്ങാനുള്ള കഴിവാണ് പേശികളുടെ പ്രത്യേകത. പേശികൾ എല്ലായ്‌പോഴും ആരോഗ്യത്തോടെ ഇരിക്കേണ്ടത് ശരീരത്തിന് അത്യാവശ്യമാണ്. ഇതിന് വ്യായാമം ആവശ്യമാണ്. തുടർച്ചയായ വ്യായാമം മാത്രമേ പേശികളുടെ ബലം നിലനിർത്താൻ സഹായകമാകൂ. പേശികളെ ബലപ്പെടുത്തൽ പുരുഷന്മാരുടെ ശരീരസൗന്ദര്യത്തിന്റെ ഭാഗം മാത്രമാണ് എന്നൊരു കാഴ്ചപ്പാടുണ്ട്.

 

 

എന്നാൽ ഇത് സ്ത്രീക്കും ഒരുപോലെ ബാധകമാണ്. കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും പേശികൾക്ക് ശക്തി പകരും. അതുപോലെ തന്നെ പ്രധാനമാണ് ഭക്ഷണവും. പോഷകസമൃദ്ധമായ ഭക്ഷണം പേശീബലം ഉറപ്പിക്കും. മുട്ട പാൽ , പഴം തുടങ്ങിയവ കഴിക്കുന്നത് വളരെ അതികം നല്ലതു ആണ് , ധാരാളം പോഷക ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത് , നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ആണ് നമ്മളുടെ പോഷകങ്ങൾ അടങ്ങിയിരിക്കുന്നത് വളരെ നല്ല രീതിയിൽ ഉള്ള ഭക്ഷണങ്ങൾ എല്ലായിപ്പോൾഴും കഴിക്കാൻ നോക്കുക വളരെ നല്ല ഒരു ഗുണ തന്നെ ആണ് പോഷകാരം ആയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് നമ്മൾക്ക് ലഭിക്കുന്നത്‌ , നല്ല ഭക്ഷണങ്ങൾ നമ്മളുടെ ഓരോ അവയവങ്ങൾക്കും വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *