വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. സാധാരണക്കാരൻ തന്റെ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങളാണ്. പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏത്തപ്പഴമാണ്. നേന്ത്രപ്പഴം മൂന്നുതരം കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാൽ തന്നെ ഉയർന്ന ഊർജം പ്രദാനം ചെയ്യുന്ന പഴമാണിത്. രണ്ടുപഴം ഒന്നര മണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകർ പറയുന്നു.
വാഴപ്പഴത്തിൽ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത് , എന്നാൽ വാഴപ്പഴം കഴിക്കുന്നത് വളരെ അതികം നല്ലതു തന്നെ ആണ് അതുപോലെ തന്നെ വാഴപ്പഴത്തിന്റെ തൊലി കൊണ്ട് നമ്മൾക്ക് വളരെ അതികം ഗുണം ഉണ്ട് , അതിന്റെ തൊലികൊണ്ടു നമ്മളുടെ കാലിൽ കാണുന്ന അണി രോഗം അതുപോലെ തന്നെ മുഖത്തു ഉണ്ടാവുന്ന കറുത്ത പാടുകൾ , മുഖക്കുരു എന്നിവയും പൂർണമായി മാറ്റി എടുക്കാനും കഴിയും , എന്നാൽ ഇങ്ങനെ ഉള്ള ശരീര ഭാഗങ്ങളിൽ നമ്മൾക്ക് ഇത് വളരെ വേഗത്തിൽ തന്നെ ഉപയോഗിച്ച് മാറ്റി എടുക്കാനും കഴിയും , വളരെ നല്ല ഒരു ഗുണം തന്നെ ആണ് ഇത് വൈറ്റമിൻ ബി 6 ബി 12 എന്നിവ ധാരാളം അടങ്ങിയത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,