എലി ശല്യം അകറ്റാനായി വീടുകളിൽ സാധാരണയായി എലിക്കെണി വെക്കുകയോ, എലി പശ വയ്ക്കുകയോ ഒക്കെയാണ് ചെയ്യാറ്. എന്നാൽ അതെല്ലാം മുഴുവനായും എലികളെ ഇല്ലാതാക്കുന്നതിനുള്ള വഴിയല്ല. ഇവ മൂലം താൽക്കാലിക പരിഹാരമേ ലഭിക്കാറുള്ളൂ.വീട്ടിൽ എലി ശല്യം അകറ്റാനായി പലവഴികളും പരീക്ഷിച്ചു മടുത്തു പോയവരാണ് നമ്മളിൽ പലരും. എന്നാൽ എളുപ്പത്തിൽ വളരെ എളുപ്പത്തിൽ വീട്ടിൽ എലിശല്യം ഉള്ളവർക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഒരു സൂത്രപ്പണിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ 30 മിനിറ്റ് കൊണ്ട് എലി ചത്തു വീഴുമെന്നുള്ളത് തീർച്ച.എലികൾ നമ്മളുടെ ആരോഗ്യത്തിന് വളരെ അതികം ദോഷം തന്നെ ആണ് ,
എലികൾ കാരണം നമ്മൾക്ക് പല രോഗങ്ങളും വന്നു ചേരാൻ സാധ്യത ഏറെ ആണ് എലി പനി തുടങ്ങിയായ രോഗങ്ങൾ വരാൻ സാധ്യത ഏറെ ആണ് , എന്നാൽ അവയെ വീട്ടിൽ നിന്നും അകറ്റി നിർത്തേണ്ടത് നമ്മളുടെ എല്ലാവരുടെയും ആവശ്യം തന്നെ ആണ് എന്നാൽ അവയെ പൂർണമായി വീട്ടിൽ നിന്നും ഇല്ലാതാകാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഈ വീഡിയോയിൽ വീട്ടിൽ വെച്ച് തന്നെ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് വളരെ ഗുണം തന്നെ ആണ് ഇത് എന്നാൽ നമുക് യാതൊരു വിധത്തിൽ ഉള്ള ദോഷങ്ങളും ഉണ്ടാക്കുന്നതിൽ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,